‘ അമ്പിളി മാമനെ ഞങ്ങൾക്ക് സ്വന്തമായി വേണം’; ഭൂമിയിൽ ചന്ദ്രനെ നിർമ്മിക്കാൻ യൂറോപ്പ്; നിർണായക ദൗത്യത്തിന് തുടക്കം
ബ്രസ്സൽസ്: ഭൂമിയിൽ ചന്ദ്രനെ പുനർനിർമ്മിക്കാനുള്ള നീക്കവുമായി യൂറോപ്. യൂറോപ്യൻ സ്‌പേസ് ഏജൻസിയും ജർമ്മൻ എയറോസ്‌പേസ് സെന്ററും ചേർന്നാണ് ഭൂമിയിൽ ചന്ദ്രനെ നിർമ്മിക്കാൻ തയ്യാറെടുക്കുന്നത്. ഇതിനായി ലൂണ ( ...