എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിനായ എക്‌സാലോജികിന്റെ അനധികൃത ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സിഎംആർഎൽ കൂടാതെ, മറ്റ് കമ്പനികളിൽ നിന്നും ...