fact

‘കോവാക്സീനില്‍ കന്നുകാലി സിറം ഉപയോഗിക്കുന്നു, സത്യമെന്ത്?’: വെളിപ്പെടുത്തലുമായി ശ്രീജിത്ത് പണിക്കര്‍

ഡല്‍ഹി: കോവാക്സീന്‍ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്ക് ക്യത്യമായ മറുപടി നല്‍കി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രം​ഗത്ത്. പോളിയോ, ഇന്‍ഫ്ലുവന്‍സ, റേബീസ് എന്നിവയ്ക്കുള്ള ...

ഫാക്ടിനെ രക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍:ഫാക്ട് പുനരുദ്ധാരണവും പെട്രോകെമിക്കല്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമാകും

ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സ്​ ആ​ൻ​ഡ്​​ കെ​മി​ക്ക​ൽ​സ്​ ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡി​​​െൻറ​ (ഫാ​ക്​​ട്) 481.79 ഏ​ക്ക​ർ സ്​​ഥ​ലം സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ കേ​ന്ദ്ര​സ​ർ​ക്കാ​ർ.  ഫാ​ക്​​ടി​​​െൻറ പു​ന​രു​ദ്ധാ​ര​ണ​വും നി​ർ​ദി​ഷ്​​ട പെ​ട്രോ​കെ​മി​ക്ക​ൽ പാ​ർ​ക്കുമാണ് ...

ജിപ്‌സം ക്രമക്കേട്; ഫാക്ടിലെ സി.എം.ഡിയുടെയും ഉദ്യോഗസ്ഥരുടെയും വീടുകളില്‍ റെയ്ഡ്

കൊച്ചി: ഫാക്ടിലെ ജിപ്‌സം ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്ഡ്. ഫാക്ട് സി.എം.ഡിയുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച രാവിലെ ഏഴ് കേന്ദ്രങ്ങളിലായി ഒരേ സമയമാണ് റെയ്ഡ് ...

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ; ഫാക്ടിന്റെ ഓഹരി 49% ആയി നിജപ്പെടുത്തിയേക്കും

ഡല്‍ഹി: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഹരികള്‍ വിറ്റഴിച്ചു കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉണ്ടാക്കാനാണ് ഇപ്പോള്‍ ആലോചന. ഇതിനായി നീതി ആയോഗ് ...

ഫാക്ടിന് പുനരുജ്ജീവനം: കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപ നല്‍കുന്നതിനുള്ള ധാരണപത്രം ഒപ്പിട്ടു

ഡല്‍ഹി: കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 1000 കോടി രൂപ നല്‍കുന്നതിനായുള്ള ധാരണപത്രം ഒപ്പുവെച്ചു. ഫാക്ടിന്റെ പക്കലുള്ള 408 ഏക്കര്‍ ഭൂമി ഈടുവാങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ വായ്പ ...

കേന്ദ്ര ബജറ്റ്; കൊച്ചി മെട്രോയ്ക്ക് 450 കോടി, റബ്ബര്‍ ബോര്‍ഡിന് 132 കോടി

ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചില്ലെങ്കിലും സഹായയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോയ്ക്ക്  450 കോടി രൂപ അനുവദിച്ചു.റബ്ബര്‍ വിലയിടിവ് തടയാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ...

കേന്ദ്രത്തിന്റെ 1000 കോടിയുടെ സഹായം ഫാക്ട് പുനരുദ്ധാരണത്തിന് ഉണര്‍വാകും

ഡല്‍ഹി: കേന്ദ്രം അനുവദിച്ച 1000 കോടി രൂപയുടെ പാക്കേജ് കേരളം കാത്തിരുന്ന  ഫാക്ട് പുനരുദ്ധാരണത്തിന് ഉണര്‍വേകും. പാക്കേജ് ഉപാധികളോടെ ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ...

ഫാക്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഫാക്ടിനെ രക്ഷിക്കാന്‍ പുനരുദ്ധാരണ പാക്കേജ് ഉടന്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കും ഫാക്ട് സംരക്ഷണ സമിതി നേതാക്കള്‍ക്കുമാണ് പ്രധാനമന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist