farmers strike

കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷം; അമിത് ഷാ അടിയന്തര യോഗം വിളിച്ചു

ഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. അതേസമയം ...

”രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും”; ശോഭ സുരേന്ദ്രൻ

കര്‍ഷകസമരത്തിന്‍റെ പേരില്‍ ഡൽഹിയിൽ നടക്കുന്ന അക്രമസംഭവങ്ങൾക്കെതിരെ ബി.ജെ.പി നേതാവ്​ ശോഭ സുരേന്ദ്രന്‍ രം​ഗത്ത്. ജനക്കൂട്ടത്തിന് നേരെ ട്രാക്ടര്‍ ഇടിച്ചു കയറ്റി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ...

”ഭാരത വിരുദ്ധ-ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം, വാളുകളുമായും ട്രാക്ടർ ഓടിച്ചു കയറ്റിയും പൊലീസുകാരെ കൊല്ലാൻ ശ്രമം, സമര സംഘടനാ നേതാക്കൾക്ക് തന്നെ അക്രമകാരികളെ തള്ളിപ്പറഞ്ഞിട്ടും മലയാള മാധ്യമങ്ങൾക്ക് അവർ ഇപ്പോഴും പാവം കർഷകരാണ്”; മലയാള മാധ്യമങ്ങൾക്കെതിരെ സന്ദീപ് വചസ്പദി

മലയാള മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വചസ്പദി രം​ഗത്ത്. കര്‍ഷക സമരത്തിന്റെ മറവിൽ അക്രമികൾ അഴിഞ്ഞാടിയിട്ടും മലയാള മാധ്യമങ്ങൾക്ക് അവർ ഇപ്പോഴും പാവം കർഷകരാണെന്ന് ...

കര്‍ഷക സമരത്തിന്റെ മറവിൽ വ്യാപക അക്രമം; ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ച്‌ കേന്ദ്രം, കര്‍ഷകസമരം നേരിടാന്‍ കേന്ദ്രസേനയെത്തി

ഡല്‍ഹി: കര്‍ഷക സമരത്തിന്റെ മറവിൽ അക്രമം അഴിഞ്ഞാടിയ സാഹചര്യത്തിൽ കടുത്ത പ്രതിരോധ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. സിംഘു, തിക്രി, ഗാസിപുര്‍ ...

”ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർന്നപ്പോൾ അതിനെ വിജയാഘോഷമായി കണ്ട് രോമാഞ്ചം പൂണ്ട നിരവധി കോൺഗ്രസ്സുകാരെയും നേതാക്കന്മാരെയും കണ്ടു, ബ്ലൂസ്റ്റാർ ഓപ്പറേഷനെയും ദിദ്രൻവാലയെയും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെയും ഇത്ര വേ​ഗം മറന്നുവോ?”

ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർന്നപ്പോൾ അതിനെ വിജയാഘോഷമായി കണ്ട് രോമാഞ്ചം പൂണ്ട നിരവധി കോൺഗ്രസ്സുകാരെയും നേതാക്കന്മാരെയും കണ്ടു. അവരോട് മാത്രം ചോദിക്കുന്നു- നിങ്ങൾക്കെങ്ങനെ ആ വിഘടനവാദത്തിന്റെ പതാകയെ ...

‘കര്‍ഷക സമരത്തിന്റെ മറവില്‍ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളും നുഴഞ്ഞ് കയറി, ചെങ്കോട്ടയില്‍ അക്രമം നടത്തിയത് തങ്ങളല്ല’; സര്‍ക്കാര്‍ നിയമനടപടികള്‍ എടുക്കണമെന്ന് കര്‍ഷക സമരസമിതി

ഡല്‍ഹി: ചെങ്കോട്ടയില്‍ അക്രമം നടത്തിയത് കര്‍ഷക സമരത്തിന്റെ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍. തങ്ങള്‍ സമാധാനപൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ ...

‘ചെങ്കോട്ട‍യില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രം, കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റ്’; അക്രമം അംഗീകരിക്കാനാവില്ലെന്ന് ശശി തരൂര്‍

ഡല്‍ഹി: ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റാണെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കര്‍ഷകസമരത്തിന്‍റെ പേരില്‍ ഡൽഹിയിൽ ...

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: കർഷക സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പതിനൊന്ന് തവണ ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്; നോയിഡയില്‍ നിരോധനാജ്ഞ

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാന്‍ സന്നാഹം ശക്തമാക്കി ഡൽഹി പൊലീസ്. നോയിഡയില്‍ ജനുവരി 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയുടെ ഔട്ടര്‍ റിംഗ് ...

റിപ്പബ്ലിക് ദിനം; ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ്

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. കര്‍ഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ...

‘തബ്‌ലീഗ് ആവര്‍ത്തിക്കരുത്, സംഘം ചേരല്‍ തടയണം’: കര്‍ഷക സമരത്തിൽ സുപ്രീംകോടതി

ഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സമരക്കാര്‍ സംഘം ചേരാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. ഈ വര്‍ഷമാദ്യം ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് ...

‘നിയമം കൈയ്യിലെടുക്കുന്നത് നോക്കി നിൽക്കാനാവില്ല‘; ടെലികോം സേവനം തടസ്സപ്പെടുത്തുന്ന കർഷക സമരക്കാർക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: കർഷക സമരക്കാർ അച്ചടക്കവും ഉത്തരവാദിത്വവും കാണിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. സംസ്ഥാനത്തെ വിവിധ മൊബൈൽ ഫോൺ ടവറുകളിലെ വൈദ്യുതി ബന്ധം സമരക്കാർ വിച്ഛേദിച്ച ...

‘രാ​ജ്യ​ത്തു ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ക​ര്‍​ഷ​ക​രു​ടേ​യ​ല്ല’; ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ല്‍ ചൈ​ന​യും പാ​ക്കി​സ്ഥാ​നു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി റാ​വുസാ​ഹി​ബ് ദാ​ന്‍​വെ

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ല്‍ ചൈ​ന​യും പാ​ക്കി​സ്ഥാ​നു​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി റാ​വുസാ​ഹി​ബ് ദാ​ന്‍​വെ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ന ജി​ല്ല​യി​ല്‍ ഒ​രു ആ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വെ​യാ​ണ് അദ്ദേഹത്തിന്റെ പ്രതികരണം. ...

കര്‍ഷക പ്രതിഷേധം തീര്‍ത്ത് പ്രതിപക്ഷ തന്ത്രത്തിന്റെ മുനയൊടിച്ച് കേന്ദ്രം : കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പരിഗണിക്കുമെന്ന് ഉറപ്പ്

ഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചതോടെ ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ കിസാന്‍ ക്രാന്തി ...

മുംബൈയിലെ കര്‍ഷകസമരം പിന്‍വലിച്ചു

മഹാരാഷ്ട്രയില്‍ നടന്നുകൊണ്ടിരുന്ന കര്‍ഷകസമരം പിന്‍വലിച്ചു. തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു എന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം കര്‍ഷകര്‍ വ്യക്തമാക്കിയത്. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നാണ് ...

കടം എഴുതി തള്ളണം; കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ റയില്‍പ്പാത ഉപരോധിച്ച് കര്‍ഷകര്‍

അമൃത്സര്‍: കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ നൂറുകണക്കിന് കര്‍ഷകര്‍ അമൃത്സര്‍-ഡല്‍ഹി റെയില്‍പ്പാത ഉപരോധിച്ചു. കിസാന്‍ സംഘര്‍ഷ് കമ്മിറ്റി (കെഎസ് സി) അംഗങ്ങളാണ് വെള്ളിയാഴ്ച ഉച്ചയോടെ അമൃത്സര്‍ അമ്പല ഡിഎംയു ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist