ഹിറ്റുകളുടെ രാജാവ്, ഒരേയൊരു ലാലേട്ടൻ രണ്ട് മാസം കൊണ്ട് ബോക്‌സോഫീസിൽ നിന്ന് ഊറ്റിയത് 500 കോടിയിലധികം
മലയാളസിനിമയിൽ നിന്ന് ലാലേട്ടൻ മാജിക് എവിടെയും പോയിട്ടില്ലെന്ന് ഉറപ്പിച്ച് തുടരെ ഹിറ്റുമായി മോഹൻലാൽ. കഴിഞ്ഞ രണ്ടുമാസങ്ങളിൽ റിലീസായ രണ്ട് ചിത്രങ്ങളിലൂടെ 500 കോടി രൂപയാണ് അദ്ദേഹം ബോക്‌സോഫീസിൽനിന്ന് ...