football

ഫൈനലിന് ഇനി രണ്ട് നാള്‍; അര്‍ജന്റീന- ഫ്രാന്‍സ് മത്സരം നിയന്ത്രിക്കുന്നത് പോളിഷ് റഫറി

ദോഹ: ലോക കപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഫൈനല്‍ വിസില്‍ വീഴാന്‍ ഇനി രണ്ടു നാള്‍ കൂടി. ഫൈനല്‍ മല്‍സരം കാണാന്‍ ലോക ജനത കാതോര്‍ത്തിരിക്കുമ്പോള്‍ വാതുവെപ്പുകളും പോര്‍വിളികളുമായി ...

‘ഇങ്ങനെ അവസാനിപ്പിക്കാം, ഇതാണ് ഏറ്റവും നല്ലത്’ : മിശിഹ ഇനി ലോകകപ്പ് കളിക്കാനില്ല ; വിരമിക്കല്‍ സ്ഥിരീകരിച്ച് ലയണല്‍ മെസ്സി

ദോഹ: ഖത്തറില്‍ നടക്കുന്ന ഈ വര്‍ഷത്തെ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ലോകകപ്പ് വേദിയാകുമെന്ന് ലയണല്‍ മെസ്സി. ഇന്നലെ സെമിഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ മിന്നുന്ന വിജയം നേടിയ ശേഷമാണ് ...

ബ്രസീലിന് വേണ്ടി 77 ഗോള്‍: റെക്കോര്‍ഡ് നേട്ടവുമായി നെയ്മര്‍, പെലെയുടെ റെക്കോര്‍ഡിനൊപ്പം, നെയ്മറെ പിന്തുണച്ച് പെലെ

ദോഹ: ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായ മഞ്ഞപ്പടയ്ക്ക് ആശ്വാസവാക്കുകളുമായി ഇതിഹാസ താരം പെലെയുടെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് താരം കാനറികളെ പിന്തുണയ്ക്കാനെത്തിയത്. ബ്രസീലിനു വേണ്ടി 77 ...

മെസി സാധാരണ മനുഷ്യന്‍, എനിക്ക് ആ പെനാലിറ്റി പിടിക്കാനാകും: ഭയമില്ലെന്ന് നെതര്‍ലന്‍ഡ് ഗോള്‍കീപ്പര്‍

ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ തെല്ലും ഭയമില്ലെന്ന് നെതര്‍ലന്‍ഡ് ഗോള്‍കീപ്പര്‍. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ അത്ര പേടിക്കേണ്ട കാര്യമില്ലെന്നാണ് ഗോള്‍കീപ്പര്‍ ...

ഇത്‌ യുദ്ധം, മെസ്സിപ്പടയോട് പേടിയില്ലാതെ പൊരുതും: ഗ്രഹാം അര്‍നോള്‍ഡ്

ദോഹ: ലോകകപ്പ് പ്വീക്വാര്‍ട്ടറില്‍ കരുത്തരായ അര്‍ജന്റീനയോട് യുദ്ധത്തിനു തയാറെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ഗ്രഹാം അര്‍നോള്‍ഡ്. ഇന്ന് രാത്രി 12.30 നാണ് ഓസ്‌ട്രേലിയ- അര്‍ജന്റീന മല്‍സരം. അര്‍ജന്റീനയോട് ബഹുമാനക്കുറവില്ലെന്നു ...

ഭാര്യയോടൊപ്പം ഹണിമൂണിന് പോയി; ബയേണിന്റെ പ്രതിരോധനിര താരം ലൂക്കാസ് ഹെര്‍ണാണ്ടസിന് തടവ് ശിക്ഷ

മാഡ്രിഡ്: ഭാര്യയോടൊപ്പം ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയതിന് ബയേണ്‍ മ്യൂണിച്ചിന്റെ ഫ്രഞ്ച് പ്രതിരോധ നിര താരം ലൂക്കാസ് ഹെര്‍ണാണ്ടസിന് തടവ് ശിക്ഷ . 2017ലാണ് കേസിന് ആസ്പദമായ സംഭവം ...

ചരിത്ര നേട്ടം ; അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലന്‍ഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ...

ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ചുമായ എസ്​.എസ്​. ഹക്കീം അന്തരിച്ചു

ഡല്‍ഹി: ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ചുമായ സയ്യിദ്​ ഷാഹിദ്​ ഹക്കിം(82 ) അന്തരിച്ചു. ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന്​ അടുത്തിടെയാണ്​ ...

ക്രൊയേഷ്യൻ ക്ലബ്ബിലേക്ക് ക്ഷണം; സന്ദേശ് ജിംഗനെ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പിൽ നിന്ന് ഒഴിവാക്കിയേക്കും

ഡൽഹി: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിൽ നിന്നും സന്ദേശ് ജിങ്കാനെ ഒഴിവാക്കിയേക്കും. ജിംഗാന് ക്രൊയേഷ്യൻ  ഒന്നാം ഡിവിഷൻ ക്ലബിൽ കളിക്കാൻ ...

ഫുട്ബോൾ മത്സരങ്ങൾക്ക് പച്ച നിറത്തിലുള്ള ജഴ്സി നിരോധിച്ചു

റോം: ഫുട്ബോൾ മത്സരങ്ങൾക്ക് പച്ച നിറത്തിലുള്ള ജഴ്സികൾ നിരോധിച്ചു. ഇറ്റലിയിലെ ഒന്നാം ഡിവിഷൻ ആഭ്യന്തര ഫുട്ബോൾ ലീഗായ സീരി എ യിലാണ് പച്ച ജഴ്സിക്ക് നിരോധനം. 2022-23 ...

കാല്‍പ്പന്തുകളിയിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ എം.പ്രസന്നന്‍ വിടവാങ്ങി

കോഴിക്കോട്: കാല്‍പ്പന്തുകളിയെ നെഞ്ചിടിപ്പാക്കിയ കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന മറ്റൊരു ഫുട്ബാള്‍ താരം കൂടി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1970 കളില്‍ രാജ്യം കണ്ട മികച്ച ...

ബാഴ്സലോണക്ക് തിരിച്ചടി : സെൽറ്റാ വിഗോയുമായി സമനില

ബാഴ്സലോണ : കിരീട പോരാട്ടങ്ങൾക്ക് തിരിച്ചടിയായി സെൽറ്റാ വിഗോ ബാഴ്സലോണയെ സമനിലയിൽ തളച്ചു.ശനിയാഴ്ച നടന്ന ആവേശകരമായ മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്.ഇതോടെ സ്പാനിഷ് ലീഗിൽ റയലും ബാഴ്സലോണയും ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist