നടൻ ഗണപതി അറസ്റ്റിൽ; പോലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് കേസ്
കൊച്ചി; നടൻ ഗണപതിയെ അറസ്റ്റ് ചെയ്ത് കളമശ്ശേരി പോലീസ്. മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ച കേസിലാണ് യുവനടനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ...