ജോർജ്ജ് സോറോസ് വഴി ഇന്ത്യൻ എൻജിഒകൾക്ക് ധനസഹായം ; എഫ്ഡിഐ മാനദണ്ഡങ്ങൾ ലംഘിച്ച ഇടപാടുകൾ കണ്ടെത്തിയതായി ഇ ഡി
ന്യൂഡൽഹി : ഹംഗേറിയൻ വംശജനായ യുഎസ് നിക്ഷേപകൻ ജോർജ്ജ് സോറോസ് വഴി ഇന്ത്യൻ എൻജിഒകൾക്ക് അനധികൃത ധനസഹായം ലഭിച്ചതായി കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സോറോസിന്റെ പിന്തുണയുള്ള ഫണ്ടിംഗിൽ ...