ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കൂ.. ഗുണങ്ങള്‍ അത്ഭുതപ്പെടുത്തും
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികള്‍ക്ക് ഉള്‍പ്പെടെ നെയ്യ് കൊടുക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കും. മേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ...