ഗൂഗിൾ വച്ച് ഈ നാല് കാര്യങ്ങൾ ചെയ്യരുത്; പോലീസ് വീട്ടിലെത്തും; അഴിക്കുള്ളിലുമാകും
എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്തൊരു സംശയങ്ങൾ വന്നാലും ഒരു അസുഖം വന്നാലും ആദ്യം നമ്മൾ ഗൂഗിളിൽ തിരയുകയാണ് ചെയ്യുക. ഗൂഗിളിൽ തിരയുക എന്നത് ...