ഗൂഗിൾ ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കും : ഇന്ത്യൻ വിപണിയിൽ വൻ പ്രതീക്ഷയെന്ന് സുന്ദർ പിച്ചൈ
ന്യൂഡൽഹി : ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഗൂഗിൾ. സാങ്കേതികരംഗത്തെ വമ്പന്മാരായ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റൽ ഇക്കോണമിയിലും ...












