ജി മെയിൽ ഐഡി ഉപയോഗിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞോ? എങ്കിൽ പണി വരുന്നുണ്ട്; അക്കൗണ്ട് നഷ്ടപ്പെടാതിരിക്കാൻ അവസാന അവസരമൊരുക്കി ഗൂഗിൾ
രണ്ട് വർഷത്തിലേറെയായി നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ ഉടൻ നിങ്ങളുടെ അക്കൗണ്ടുകൾ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. ഇതുസംബന്ധിച്ച് ഗൂഗിൾ ഇതിനോടകം അറിയിപ്പുകൾ നൽകിക്കഴിഞ്ഞു. ഡിസംബർ മുതലാണ് ...

























