‘ രണ്ട് പ്രാവശ്യം ചൂടുവെള്ളത്തിൽ വീണ അവസ്ഥ’; ഗോപി സുന്ദറുമായി വേർപിരിഞ്ഞെന്ന് അമൃത സുരേഷ്
എറണാകുളം: സംഗീത സംവിധായകൻ ഗോപി സുന്ദറുമായി വേർപിരിഞ്ഞെന്ന് വ്യക്തമാക്കി ഗായിക അമൃത സുരേഷ്. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അമൃത ഇക്കാര്യം വ്യക്തമാക്കിയത്. ഗോപി സുന്ദർ പീസ്ഫുൾ മനുഷ്യനാണെന്നും ...