28 വയസിനുള്ളിൽ ഒന്നരലക്ഷം രൂപ ശമ്പളവും വീടും കാറും എങ്ങനെ ഉണ്ടാക്കാനാണ്?; പെൺകുട്ടികളുടെ മാതാപിതാക്കളുടെ ചിന്ത മാറണമെന്ന് യുവാവ്
പഴയകാലത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്ന് വിവാഹമാർക്കറ്റ്. ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികൾക്കും ഇന്ന് ഡിമാൻഡുകൾ തുറന്നുപറയാനുള്ള അവസരം ഉണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും വധുവിനെ കിട്ടാനില്ല ...