gst

ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ച 7.5 ശതമാനമാകുമെന്ന് ലോകബാങ്ക്: ”നോട്ട് അസാധുവാക്കലിനെ ഇന്ത്യ അതിജീവിച്ചു”

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019ഓടെ 7.5 ശതമാനമായി മാറുമെന്ന് വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ട്. വേള്‍ഡ് ബാങ്കിന്റെ ദ്വിവര്‍ഷ ദക്ഷിണ ഏഷ്യന്‍ ഇക്കണോമിക് ഫോകസ് റിപ്പോര്‍ട്ടാണ് ഈ കാര്യം ...

ജിഎസ്ടി, വെട്ടിപ്പ് തടയാന്‍ ഏപ്രില്‍ മുതല്‍ കര്‍ശന നടപടി

ഡല്‍ഹി: ജിഎസ്ടി വെട്ടിപ്പ് തടയാന്‍ നടപടികള്‍ ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഏപ്രില്‍ മുതല്‍ ജിഎസ്ടി പിരിക്കല്‍ സംവിധാനത്തില്‍ മാറ്റം വരുത്തും. വില്‍പ്പനക്കാരും സേവന ദാതാക്കളും ഉപയോക്താക്കളില്‍നിന്ന് ...

83 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു, കുറഞ്ഞനിരക്ക് ഈ മാസം 25 മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: ഉപയോഗിച്ച കാര്‍, കരകൗശല ഉത്പന്നങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവയടക്കം 83 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ചരക്ക്‌സേവന നികുതി കുറയ്ക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ ...

‘പ്രത്യേക നിയമ നിര്‍മ്മാണം വേണ്ട’, പെട്രോളിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ബാധകമാക്കാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: പെട്രോളിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ബാധകമാക്കാമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിന് സംസ്ഥാനങ്ങളുടെ പിന്തുണയും സമവായവും മാത്രം മതി. കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ല. പ്രത്യേക നിയമ ...

ഡീസലും പെട്രോളും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രനീക്കം: 32 ശതമാനം വില കുറയും,സംസ്ഥാനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തീക ഉപദേഷ്ടാവ്

പെട്രോളും ഡീസലും ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.ഇതോടെ പെട്രോളിനും, ഡീസലിനും രാജ്യവ്യാപകമായി 32 ശതമാനത്തിലേറെ വില കുറയും. സംസ്ഥാനങ്ങളുടെ ...

പെട്രോളിനും ഡീസലിനും വില കുറയും, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഹൈദരാബാദ്: പെട്രോളിയം ഉല്‍പ്പന്നങ്ങളെയും ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ വരുന്ന മാസങ്ങളില്‍ ഈ കാര്യം നടപ്പാക്കാന്‍ കഴിയുമെന്ന് മുഖ്യ സാമ്പത്തിക ...

ജി.എസ്.ടി: ആനൂകുല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി

ഡല്‍ഹി: ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്തിയതിന് ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ വന്‍കിട കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ധനകാര്യസെക്രട്ടറി ഹഷ്മുഖ് ആദിയ. ചില ഉല്‍പന്നങ്ങളുടെ നികുതി ...

ജിഎസ്ടി; ഡിസംബര്‍ ഒന്നുമുതല്‍ വാണിജ്യനികുതി ചെക്ക്‌പോസ്റ്റുകള്‍ അടച്ചിടും

പാലക്കാട്: സംസ്ഥാനത്തെ മുഴുവന്‍ വാണിജ്യ നികുതി ചെക് പോസ്റ്റുകളും ഡിസംബര്‍ ഒന്നിനു പൂട്ടും. ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഭാഗമായാണ് നടപടി. ഇപ്പോള്‍ ചെക് പോസ്റ്റുകളില്‍ ജോലി ...

ജിഎസ്ടി നിരക്ക് കുറയ്ക്കല്‍: ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ഉടനെ കൈമാറണമെന്ന് കേന്ദ്രം

ഡല്‍ഹി: ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ഉടനെ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരിവിറക്കി. ഇതുപ്രകാരം നിലവിലെ എംആര്‍പിയോടൊപ്പം പരിഷ്‌കരിച്ച വിലയും ഉത്പന്നത്തിന്മേല്‍ രേഖപ്പെടുത്തണമെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് ...

ജി.എസ്.ടി, നിത്യോപയോഗ സാധനങ്ങള്‍ക്ക് പിന്നാലെ ഗൃഹോപകരണങ്ങളുടെ നികുതിയും കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഗൃഹോപകരണങ്ങളുടെ നികുതി കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ എന്നിവയുടെ നികുതി കുറക്കാനാണ് ആലോചന. ഇവയെ ഉയര്‍ന്ന നികുതി പരിധിയായ 28 ശതമാനത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ...

ജിഎസ്ടി ഏകീകരണം; ഹോട്ടലുകളിലെ ഭക്ഷണവില ഇന്ന് മുതല്‍ കുറയും

തിരുവനന്തപുരം: ഹോട്ടലുകളുടെ ഭക്ഷണവില ഇന്ന് മുതല്‍ കുറയും. ജിഎസ്ടി ഏകീകരിച്ചതോടെയാണ് ഹോട്ടല്‍ ഭക്ഷണവില കുറയുന്നത്. എല്ലാ റെസ്റ്റോറന്റുകളിലും ഇന്ന് മുതല്‍ അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍ മതിയെന്ന് ...

ജി.എസ്.ടി, ഹോട്ടലുകളിലെ ഭക്ഷണത്തിന് വില കുറയും, ഫൈവ് സ്റ്റാര്‍ ഒഴികെ എല്ലാ ഹോട്ടലിലും ഇനി ഒരേ നികുതി

ഡല്‍ഹി: ഹോട്ടലുകളിലെ ഭക്ഷണത്തിന് ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെ എല്ലാ ഹോട്ടലിലും ഇനി ഒരേ നികുതി ആയിരിക്കും. നേരത്തെ എ.സി ...

ജിഎസ്ടിയില്‍ വന്‍ ഇളവ്: 177 ഉത്പന്നങ്ങളുടെ നികുതി കുറച്ചു, മൂന്ന് കോടിയോളം ചെറുകിട സംരംഭകര്‍ക്ക് ആശ്വാസമാകും

ഡല്‍ഹി: നിരവധി ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കാന്‍ തീരുമാനം. 28 ശതമാനത്തില്‍ നിന്നും പതിനെട്ടായാണ് ജിഎസ്ടി കുറയ്ക്കുന്നത്. 28 ശതമാനം നികുതി 50 ഉത്പന്നങ്ങള്‍ക്കായി ചുരുക്കും. ഇതോടെ ചോക്കളേറ്റ്, ...

ഹോട്ടലുകളിലെ ജി.എസ്.ടി വെട്ടിച്ചുരുക്കും, തീരുമാനം 9ന് നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ

തിരുവനന്തപുരം: ഹോട്ടലുകളിലെ ജി.എസ്.ടി വെട്ടിച്ചുരുക്കും. 9ന് അസാമിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്റ്റാർ ഹോട്ടലുകളിലെ ജി.എസ്.ടി 28-ൽ നിന്ന് 18 ആയി കുറയ്ക്കുക. 7500 രൂപയിൽ ...

ജിഎസ്ടിയുടെ മറവില്‍ അനധികൃത നികുതി പിരിവ് നടത്തിയ വ്യാപാരികള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ജിഎസ്ടിയുടെ മറവില്‍ അനധികൃത നികുതി പിരിവ് നടത്തിയ വ്യാപാരികള്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജിഎസ്ടി പ്രാബല്യത്തിലായതോടെ ലഭ്യമായ വിലക്കുറവ് ജനങ്ങളിലെത്തിക്കാത്ത 335 വ്യാപാരികള്‍ക്കെതിരെ നടപടി ...

ജിഎസ്ടി ; ഇന്ത്യയുടെ റാങ്കിങ്ങ് ഇനിയും ഉയര്‍ത്തുമെന്ന് വിദഗ്ധര്‍

ഡല്‍ഹി: എളുപ്പത്തില്‍ വ്യവസായം തുടങ്ങാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടത്തെ സ്വാഗതം ചെയ്ത് ബാങ്കുകള്‍. പട്ടികയിലെ 130-ാം സ്ഥാനത്തു നിന്ന് ഇന്ത്യ നൂറാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ...

ജി എസ് ടി സ്ലാബ് പരിഷ്കരണം, നിത്യോപയോഗസാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള ജിഎസ്ടി കുറയും

ഡല്‍ഹി: നിത്യോപയോഗ സാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള ജിഎസ്ടി കുറച്ചേക്കും. നിലവില്‍ 28 ശതമാനം ജിഎസ്ടി സ്ലാബിലുള്ളവയുടെ നിരക്കാണ് കുറയ്ക്കുക. നികുതി നിരക്ക് കുറയുന്നതോടെ ഇവയുടെ ഉപഭോഗം കൂടും. ഈ ...

ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഉപഭോക്താക്കളാണെന്ന് നരേന്ദ്ര മോദി

ഡല്‍ഹി: ഉപഭോക്തൃ സംരക്ഷണത്തിനാണ് തന്റെ സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണം പരിഗണനയിലുണ്ട്, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി ...

‘പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം’, നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പെട്രോളും ഡീസലും ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിപ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുമെന്ന് മന്ത്രിതല സമിതിയുടെ  അധ്യക്ഷൻ സുശീൽ കുമാർ മോദിയുടെ ...

പെട്രോളിയം ഉത്പന്നങ്ങളെ അധികം വൈകാതെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് സുശീല്‍ കുമാര്‍ മോദി

ഡല്‍ഹി: അധിക നികുതി ഈടാക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ആന്‍റി പ്രോഫിറ്ററി സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ അംഗം സുശീല്‍ കുമാര്‍ മോദി. പെട്രോളിയം ഉത്പന്നങ്ങളെ അധികം ...

Page 6 of 10 1 5 6 7 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist