gst

റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴിലാക്കുമെന്ന് അരുണ്‍ ജെയ്റ്റ് ലി

വാഷിങ്ടണ്‍: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന് തിരിച്ചറിഞ്ഞതിനെ ...

ചൈനയെ പിന്നിലാക്കി വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും’, ലോകബാങ്ക് റിപ്പോര്‍ട്ടിന് പിന്നാലെ ഐഎംഎഫും,’ജിഡിപി കുറഞ്ഞത് താത്കാലികം’

ഡല്‍ഹി: ജിഡിപി വളര്‍ച്ച നിരക്കില്‍ ആദ്യ പാദത്തിലുണ്ടായ കുറവ് താത്കാലികമാണെന്ന് അന്താരാഷ്ട്ര നാണയനിധി. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുണ്ടായ താത്കാലികമായ കുറവ് മാത്രമാണ് ജിഡിപി നിരക്കില്‍ ഉണ്ടായത്. അടുത്ത ...

സാധാരണക്കാര്‍ക്ക് ആശ്വാസം, ജി.എസ്.ടിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം

ഡല്‍ഹി: ചരക്കുസേവനനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ...

കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ

ഡല്‍ഹി: കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ ...

സാമ്പത്തിക മാന്ദ്യം താല്‍കാലികം, ജിഎസ്ടി നേട്ടമുണ്ടാക്കുമെന്ന് ലോകബാങ്ക്

വാഷിങ്ടണ്‍: ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്‍കാലികമാണെന്ന് ലോകബാങ്ക്. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഗുണകരമായ ഫലമുണ്ടാക്കാന്‍ ഇന്ത്യ നടപ്പാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇടയാക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ...

ജിഎസ്ടി നിരക്കുകള്‍ കുറക്കും, സൂചന നല്‍കി അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്ത് ജിഎസ്ടി നിരക്കുകള്‍ കുറയുമെന്ന് സൂചന നല്‍കി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുമാനം വര്‍ദ്ധിച്ചാല്‍ ജിഎസ്ടി നിരക്കുകള്‍ കുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജിഎസ്ടിയില്‍ ദിനം ...

‘ജിഎസ്ടി വരുമാനം 1.842 ലക്ഷം കോടി’, വെളിപ്പെടുത്തലുമായി കേന്ദ്രധനമന്ത്രാലയം

ഡല്‍ഹി: ചരക്കു സേവന നികുതി നടപ്പാക്കിയ ശേഷമുള്ള രണ്ടു മാസത്തെ ജിഎസ്ടി വരുമാനം 1.84 ലക്ഷം കോടി രൂപ. ജൂലൈ മാസം 94,063 കോടി രൂപയും ആഗസ്റ്റില്‍ ...

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി ഇന്ധന വില നിയന്ത്രിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ 

തൃശൂര്‍: പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങള്‍ ജിഎസ്ടിക്കു കീഴിലായാല്‍ വില നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പെട്രോളിയം മന്ത്രാലയം കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ...

ഹോട്ടലുകളിലെ ജി.എസ്.ടി. തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടം

തൃശ്ശൂര്‍: ഹോട്ടലുകളില്‍ ജി.എസ്.ടി.യുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ചരക്ക് സേവനനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ നികുതി നഷ്ടം. സംസ്ഥാനത്തുള്ള ഒരു ലക്ഷത്തോളം ഹോട്ടലുകളില്‍ ഇതുവരെ ...

സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയം ജിഎസ്ടിക്ക് കീഴില്‍ കൊണ്ടു വരുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയം, മദ്യം ഇവ ജിഎസ് ടിക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്ത് ...

ജിഎസ്ടി വന്നാല്‍ പെട്രോള്‍, ഡീസല്‍ വില പകുതിയാകും; ജിഎസ്ടി ഏർപ്പെടുത്താൻ കേന്ദ്രം നീക്കം, വേണ്ടെന്ന് സംസ്ഥാനങ്ങൾ

ഡൽഹി: പെട്രോളും ഡീസലും മറ്റ് പെട്രോളിയം ഉൽപന്നങ്ങളും ചരക്ക്, സേവന നികുതി(ജിഎസ്ടി)യുടെ പരിധിയിൽ കൊണ്ടുവരണം എന്ന കേന്ദ്രസർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് ഉപഭോക്താക്കൾ. കാരണം ജിഎസ്ടിയുടെ കീഴിൽ പെട്രോളും ...

30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചെന്ന് അരുണ്‍ ജെയ്റ്റ്ലി

ഹൈദരാബാദ്: വറുത്ത കടല, ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബര്‍ ബാന്‍ഡ് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഹൈദരാബാദില്‍ നടന്ന ...

ജിഎസ്ടി കേരളത്തിന്റെ വരുമാനം വര്‍ധിപ്പിച്ചുവെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ജിഎസ്ടി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. ജൂലൈയിലെ പ്രാഥമിക കണക്ക് പ്രകാരം തന്നെ 1400 കോടിയോളം രൂപ ലഭിച്ചു. ഇതില്‍ സംസ്ഥാനത്തിനുളള ...

ജിഎസ്ടി ഏകീകരിച്ചു, രാജ്യത്ത് മരുന്നുകളുടെ വില കുറയും

ഡല്‍ഹി:  രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ തീരുമാനം. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ വില അപാകതയ്ക്ക് ഇതോടെ പരിഹാരമാവും. തീരുമാനം നടപ്പിലാവുന്നതോടെ മരുന്ന് ...

ജി.എസ്.ടി, വ്യാപാരികള്‍ ആദ്യ നികുതി ഒടുക്കിയപ്പോള്‍ കിട്ടിയത് 700 കോടിരൂപ, കേരളത്തിന്‍റെ വരുമാന വര്‍ദ്ധന ഉറപ്പാകുന്നു

തിരുവനന്തപുരം: ജി.എസ്.ടി.വന്നശേഷം ആദ്യമായി വ്യാപാരികള്‍ നികുതി ഒടുക്കിയപ്പോള്‍ കേരളത്തിന് സംസ്ഥാന ജി.എസ്.ടി.യില്‍ കിട്ടിയത് 700 കോടിരൂപ. ഇതോടെ ജിഎസ്ടിയിലൂടെ യിലൂടെ കേരളത്തിന് കൂടുതല്‍ നികുതിവരുമാനം കിട്ടുമെന്ന് ഉറപ്പായി. ...

ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

കൊച്ചി: വരുമാനസമാഹരണത്തിന്റെ അടിസ്ഥാനത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. പിജിഎസ് വേദാന്ത ഹോട്ടലില്‍ ജന്മഭൂമി സംഘടിപ്പിച്ച ഗ്രേറ്റര്‍ കൊച്ചിന്‍ ...

ജിഎസ്ടി, സംസ്ഥാനത്തിനു ഇതുവരെ ലഭിച്ച നികുതി വരുമാനം 500 കോടി രൂപ

തിരുവനന്തപുരം: ജിഎസ്ടിയിലേക്കുള്ള മാറ്റത്തിനു ശേഷം സംസ്ഥാനത്തിനു ഇതുവരെ ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. സംസ്ഥാനത്തു രണ്ടര ലക്ഷം വ്യാപാരികളാണ് ഇപ്പോൾ ജിഎസ്ടി ശൃംഖലയ്ക്കു കീഴിലുള്ളത്. ഇതിൽ 80,000 ...

ജിഎസ്ടി, അടുക്കളയിലെ അവശ്യവസ്തുക്കളടക്കം 24 ഇനങ്ങളുടെ വില കുറയും

ഡല്‍ഹി: ദോശമാവ് മുതല്‍ ഗ്യാസ് ലൈറ്റര്‍ വരെയുള്ള അടുക്കളയിലെ അവശ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് സൂചന. ഇവയുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ സജീവ ...

ജിഎസ്ടി ഒരു മാസം പിന്നിടുമ്പോള്‍ വില കുറഞ്ഞും കൂടിയും ഉല്‍പന്നങ്ങള്‍

കൊച്ചി: ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നിട്ട് ഒരു മാസം തികയുകയാണ് ഇന്ന്. ജിഎസ്ടി വ്യാപാര–വാണിജ്യ രംഗത്തു പുതിയ നികുതി സംസ്കാരത്തിനു തുടക്കമിട്ടു. കൃത്യമായി നികുതി നൽകുകയും ...

ജി.എസ്.ടിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജി.എസ്.ടിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ പ്രതീക്ഷിയ്ക്കുന്ന കുതിപ്പ് പെട്ടെന്ന് ഉണ്ടാകില്ല. ജി.എസ്.ടി വരുന്നതിന് മുമ്പ് മൂല്യവര്‍ധിത ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist