കേരളത്തില്‍ വീണ്ടും ചൂട് കൂടുന്നു; ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ചൂട് കൂടുന്നു. നാളെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ...












