heat

കൊടും ചൂടിൽ ചുട്ടുപൊള്ളി രാജ്യതലസ്ഥാനം : ചരിത്രത്തിലെ ഏറ്റവും വലിയ ചൂട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചൂട് ഉച്ഛസ്ഥായിയിൽ.52.3 ഡിഗ്രി ചൂടാണ് ഇന്ന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഡല്‍ഹിയിലെ മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രത്തിലാണ് ഇത്രയും കടുത്ത താപനില റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.ബുധനാഴ്ച്ച ഉച്ചയ്ക്ക് ...

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം : മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ആലപ്പുഴ , കോഴിക്കോട് , തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.  ...

ചൂടേറിയ വൈദ്യുതി ഉപയോഗം; 7 വർഷത്തിനുശേഷം വേണ്ടി വരുന്ന വൈദ്യുതി ഇപ്പോൾ തന്നെ ഉപയോഗിച്ചു ; കടുത്ത നിയന്ത്രണം വേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്തിന് അടുത്ത ആറ് ഏഴ് വർഷത്തിനുശേഷം വേണ്ടിവരുന്ന വൈദ്യുതി ഇപ്പോൾ തന്നെ ഉപയോഗിച്ചതായി റിപ്പോർട്ട്. കടുത്ത നിയന്ത്രണങ്ങളും കാര്യക്ഷമമായ വൈദ്യുതി ഉപയോഗവും ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ...

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസം ; ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു ; ഈ ജില്ലയിൽ ഇപ്പോഴും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം :സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. താപനില മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നുണ്ട്. തിങ്കാളാഴ്ച വരെ താപനില മുന്നറിയിപ്പ് തുടരും. അതികഠിനമായ വേനൽകാലത്തിന്റെ അവസാനഘട്ടത്തിലേക്ക് ...

ചൂട് കനക്കുന്നു ; സൂര്യാഘാതം മൂലമുണ്ടായ രണ്ട് മരണം; സംസ്ഥാനത്ത് ജാഗ്രത ; ഏറെ ശ്രദ്ധിക്കേണ്ട ജില്ലകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തിൽ ഏറെ ജാഗ്രതയോടെയാണ് ...

വെന്തുരുകി കേരളം; ഈ ജില്ലയിൽ ചൂട് 45 ഡിഗ്രി കടന്നു

പാലക്കാട്: കേരളത്തിൽ ചൂട് കടുക്കുന്നു. പാലക്കാട് ജില്ലയിൽ അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. കാഞ്ഞിരപ്പുഴയിൽ ഇന്നലെ താപനില 44.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എരിമയൂരിൽ ...

ചൂടോട് ചൂട്; ഏറ്റവും കൂടുതൽ ഈ ജില്ലകളിൽ; ഇനിയും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലാണ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് താപനില മുന്നറിയിപ്പ് പുറെപ്പടുവിച്ചിരിക്കുന്നത്. പാലക്കാട് ...

ഇന്നീ രണ്ട് ജില്ലകളിൽ മാത്രം ചൂടിന് ആശ്വാസം; 20 ദിവസംവരെ നീളുന്ന ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; തീരമേഖലയിൽ ഉയർന്ന തിരമാലകൾക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാൽ തന്നെ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് ...

വരും ദിവസങ്ങളിൽ കേരളത്തിലെ താപനില 39 ഡിഗ്രി വരെ ഉയരും ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താപനില ...

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. എട്ടു ജില്ലകളിലാണ് ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതോടെ ഈ ജില്ലകളില്‍ സംസ്ഥാന ...

കേരളത്തില്‍ വീണ്ടും ചൂട് കൂടുന്നു; ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ചൂട് കൂടുന്നു. നാളെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ...

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ;ആഗോളതാപന നിരീക്ഷകരെ ഞെട്ടിച്ച് റിപ്പോർട്ട്

ബർലിൻ: ഭൂമിയിലെ 1,20,000 വർഷങ്ങളിലെ ഏറ്റവും ചൂടേറിയ മാസമായി 2023 ജൂലൈ. ജർമ്മൻ ശാസ്ത്രജ്ഞനായ ഡോ. കാർസ്‌റ്റെൻ ഹോസ്റ്റീൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇതിന് മുൻപ് ...

ഇനിയും വെന്തുരുകും; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് റിപ്പോർട്ട്. പാലക്കാട് ഉയർന്ന താപനില 40 ...

തീച്ചൂളയിൽ കേരളം; 7 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ ഏഴ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്,തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, ...

അസഹ്യമായ ചൂട്; താപസൂചികകൾ കുതിച്ചുയരുന്നു; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അസഹ്യമായ നിലയിൽ കൊടും ചൂട് ഉയരുന്നു. വടക്കൻ ജില്ലകളിലും മദ്ധ്യ കേരളത്തിലുമാണ് ചൂട് കലശലാകുന്നത്. മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള ചൂടാണ് മിക്കയിടങ്ങളിലുമെന്നാണ് റിപ്പോർട്ട്. ഈ ...

അത്യുഷ്ണത്തിൽ വെന്തുരുകി കേരളം; ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയർന്നേക്കാം; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കൊടിയ വേനലിൽ വെന്തുരുകി കേരളം. സംസ്ഥാനത്ത് ഇന്നും നാളെയും മിക്ക ജില്ലകളിലും കൊടും ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന ...

ഒഡീഷയിൽ കനത്ത ചൂട്; അങ്കണവാടികളും സ്‌കൂളുകളും 16 വരെ അടച്ചിടാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

ഭുവനേശ്വർ: ഒഡീഷയിൽ ചൂട് കൂടിയതിനെ തുടർന്ന് അങ്കണവാടികളും സ്‌കൂളുകളും ഈ മാസം 16 വരെ അടച്ചിടാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി. ജനങ്ങൾക്ക് കുടിവെളള വിതരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ...

വെന്തുരുകി കേരളം; വേനൽ മഴ കനിയുമോ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് കോട്ടയത്താണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്തെ ചൂട്.സാധാരണയെക്കാൾ 3.2 ഡിഗ്രി കൂടുതൽ ചൂടാണ് ...

ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു കേരളത്തിലേക്ക് നീങ്ങി; അഞ്ച് ദിവസം കൂടി പകൽ താപനില ഉയർന്ന് നിൽക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരിലും, ഇടുക്കിയിലെ തൊടുപുഴയിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസും ഇടുക്കിയിൽ ...

കേരളം വെന്തുരുകുന്നു; ആറിടങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനക്കുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് കൊടും ചൂടാണ് അനുഭവപ്പെട്ടത്. ആറ് സ്ഥലങ്ങളിൽ ഇന്ന് പകൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist