കാലവർഷക്കെടുതി ; ഹിമാചലിൽ 300 കോടി രൂപയുടെ നഷ്ടമെന്ന് വ്യവസായ മന്ത്രി ഹർഷവർദ്ധൻ ചൗഹാൻ
ഷിംല : കനത്ത കാലവർഷക്കെടുതി നേരിടുകയാണ് ഇപ്പോൾ ഹിമാചൽ പ്രദേശ്. കാലവർഷക്കെടുതിയിൽ ഹിമാചൽ പ്രദേശിൽ 300 കോടിയോളം രൂപയുടെ വ്യവസായ നഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വ്യവസായ മന്ത്രി ...