ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ ; നസ്‌റുള്ളയുടെ പിൻഗാമിയായി എത്തുന്നത് നയിം ഖാസിം
ജറുസലം : ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ. നയിം ഖാസിമാണ് ഹിസ്ബുല്ലയുടെ പുതിയ തല്ലവനായിരിക്കുന്നത്. ഹസൻ നസ്‌റുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 ...