തെക്കൻ ലെബനോനിൽ ഹിസ്‌ബുള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ; കാലപുരിക്കയച്ചത് മൂന്ന് ഉന്നത നേതാക്കളെ
ടെൽ അവീവ്: "ഹിസ്ബുള്ളയുടെ ബിൻ്റ് ജെബെയിൽ ഏരിയയുടെ കമാൻഡർ അഹമ്മദ് ജാഫർ മഅത്തൂക്ക് ഐഎഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിന്നു. ഇത് നടന്ന് ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയെയും ...