പ്രൊജക്ഷൻ ഹെഡ്ലാമ്പ്; സ്പോർട്ടി ബമ്പർ; ഇത് അമേസിംഗ് അമേസ്; മൂന്നാം തലമുറ വാഹനവുമായി ഹോണ്ട
ന്യൂഡൽഹി: പുതിയ കോംപാക്ട് സെഡാൻ വാഹനത്തിന്റെ വരവ് പ്രഖ്യാപിച്ച് വാഹന നിർമ്മാതാക്കളായ ഹോണ്ട. ഹോണ്ട അമേസിന്റെ പുതിയ മോഡലാണ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കാനൊരുങ്ങുന്നത്. വാഹനത്തിന്റെ വരവ് കോംപാക്ട് ...