‘ഇമ്മാനുവൽ എപ്പോഴും തെറ്റിദ്ധരിക്കുന്നു’ ; ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ ചർച്ചയ്ക്ക് ഇല്ലെന്ന് ട്രംപ്
വാഷിംഗ്ടൺ : ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ ചർച്ചയുമായി ബന്ധപ്പെട്ടുള്ള ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം തള്ളി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നടന്ന ജി 7 ...