india-pak attack

‘പുല്‍വാമ’ കാരണം നീണ്ടു പോയ ആ വിവാഹത്തിന് ഇന്ന് പര്യവസാനം;പാക്ക് യുവതിക്ക് ഇന്ത്യന്‍ മണ്ണില്‍ മിന്നുകെട്ട്

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം വളരെ മോശമായ ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ യുവാവിനും പാകിസ്ഥാന്‍ യുവതിക്കും വിവാഹം. പഞ്ചാബിലെ പട്യാലയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ഹരിയാന ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പൂഞ്ച് ജില്ലയിലെ ബാലാക്കോട്ട് സെക്ടറിലാണ് തിങ്കളാഴ്ച രാത്രിയില്‍ പാക് സൈന്യം വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ ...

അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ് ; ഒരാള്‍ മരിച്ചു

ശ്രീനഗര്‍ : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്. അതിര്‍ത്തിയിലെ പൂഞ്ച് മേഖലയിലെ പാകിസ്താന്‍ വെടിവെപ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് ...

പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി : പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പിടിയിലായ ഭീകരരുടെ ചില വെളിപ്പെടുത്തലുകളും ഇന്റലിജന്‍സിന്റെ അന്വേഷണവുമാണ് ഭീകരസംഘടനകളുടെ നീക്കത്തെക്കുറിച്ച് ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്. ആര്‍എസ് പുര സെക്ടറിലാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. എന്നാല്‍ ...

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടി ; നവാസ് ഷെരീഫ്

ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ഷെരീഫ് പറഞ്ഞു. ...

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ വധിച്ചു, ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. റാഫിയാബാദിലെ ലഡൂര ഗ്രാമത്തിൽ ...

ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ആക്രമണത്തെ തടയാന്‍ പാക്കിസ്ഥാന്‍ പ്രാപ്തരാണെന്ന് റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ് : ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏതാക്രമണത്തെയും തടയാനുള്ള കഴിവ് തങ്ങളുടെ സൈന്യത്തിനുണ്ടെന്ന് പാക്കിസ്ഥാന്‍. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാന്‍ പാക്ക് സൈന്യം പ്രാപ്തരാണ്. അതിര്‍ത്തി രാജ്യങ്ങളുടെ ഏതു നീക്കത്തെയും ...

കാശ്മീര്‍ അതിര്‍ത്തിയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള റാഫിയാബാദില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. റാഫിയാബാദിലെ ലഡൂര ഗ്രാമത്തിലുള്ള വീട്ടില്‍ ഒരു ...

പാക്കിസ്ഥാനുമായി യുദ്ധത്തിന് ഇന്ത്യന്‍ സൈന്യം സദാ സന്നദ്ധരായിരിക്കണം ; കരസേനാ മേധാവി

ഡല്‍ഹി : പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം സദാ സന്നദ്ധരായിരിക്കണമെന്നും കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ...

56 ഇഞ്ച് നെഞ്ച് കാണിച്ചതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി : 56 ഇഞ്ച് നെഞ്ച് കാണിച്ചതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്. പാക്കിസ്ഥാനുമായി ഇന്ത്യ നടത്തുന്ന ചര്‍ച്ചകള്‍ നിഷ്ഫലമാണെന്നും രമ്യതയില്‍ പോകാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist