ഒറ്റയാൾ പോരാട്ടവുമായി യശസ്വി ജെയ്‌സ്വാൾ; ഇന്ത്യ ഭേദപ്പെട്ട സ്‌കോറിൽ
വിശാഖപട്ടണം: ഒറ്റയാൾ പോരാട്ടവുമായി തേജസ്വി ജയ്‌സ്വാൾ നിറഞ്ഞാടിയ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 336 റൺസിന് ആറു ...











