ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് നടക്കുന്നതിനിടെ പന്ത് മാറ്റലുമായി ബന്ധപ്പെട്ട് ഇന്ത്യ ചെയ്ത് പ്രവർത്തിക്കെതിരെ വെളിപ്പെടുത്തലുമായി ജോ റൂട്ട് രംഗത്ത്. ഇന്ത്യ ചെയ്തത് ശരിയായ ...