സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ
ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് 22 റൺസിന് വിജയിച്ചതിന് ശേഷം, ആദ്യ ഇന്നിംഗ്സിൽ പന്ത് മാറ്റാനുള്ള ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ആശയത്തെ മുൻ ബാറ്റ്സ്മാൻ ...



























