കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ എന്റർടെയ്‌നറായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് സ്റ്റംപ് മൈക്കിലൂടെ നടത്തുന്ന രസകരമായ കമന്റുകൾ വീണ്ടും ക്രിക്കറ്റ് ലോകത്ത് തരംഗമാകുന്നു. ശ്രീലങ്കയ്ക്കെതിരെ ...



















