India23

ലോകകപ്പിനൊരുങ്ങുന്ന ഈഡൻ ഗാർഡൻസിൽ തീപിടുത്തം; അഗ്നിരക്ഷാ സേന രംഗത്ത്

കൊൽക്കത്ത: ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കിടെ ടൂർണമെന്റിന്റെ പ്രധാന വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തീപിടുത്തം. തീപിടുത്തം ഉണ്ടായെന്ന വാർത്ത പുറത്ത് വന്നയുടനെ അഗ്നിരക്ഷാ സേനയും ബംഗാൾ ...

കാത്തിരിപ്പിന് വിരാമം; ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ഐസിസി; കാര്യവട്ടത്തെ ഇന്ത്യയുടെ മത്സരത്തിന്റെ ബുക്കിംഗ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങളും പ്രഖ്യാപിച്ച് ഐസിസി. അന്താരാഷ്ട്ര കായിക രംഗത്തെ വമ്പൻ വേദികളിലൊന്നായ ഏകദിന ക്രിക്കറ്റ് ...

ഷെഡ്യൂളിൽ വീണ്ടും മാറ്റം; ഇന്ത്യ- പാകിസ്താൻ മത്സരം ഉൾപ്പെടെ എട്ട് ലോകകപ്പ് മത്സരങ്ങളുടെ തീയതിയിൽ മാറ്റം വരുത്തി ഐസിസി

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം ഉൾപ്പെടെ ഏകദിന ലോകകപ്പിലെ എട്ട് മത്സരങ്ങളുടെ ഷെഡ്യൂൾ വീണ്ടും മാറ്റി ഐസിസി. ഒക്ടോബർ 15 ഞായറാഴ്ചയായിരുന്നു ...

ബൂമ്ര തിരിച്ചു വരുന്നു; അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ചേക്കും; പരിശീലക സ്ഥാനത്ത് ദ്രാവിഡ് ആയിരിക്കില്ലെന്ന് സൂചന

മുംബൈ: ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും സന്തോഷ വാർത്ത. പരിക്ക് മൂലം ഏറെ നാളായി ടീമിൽ നിന്നും വിട്ടു നിൽക്കുന്ന സ്റ്റാർ പേസർ ജസ്പ്രീത് ...

ലോകകപ്പിനൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിന് കനത്ത തിരിച്ചടി; ഏകദിന ക്യാപ്ടൻ തമീം ഇക്ബാൽ വിരമിച്ചു

ധാക്ക: ലോകകപ്പിന് മൂന്ന് മാസങ്ങൾ മാത്രം അവശേഷിക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്ടൻ തമീം ഇക്ബാൽ. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന ...

ലോകകപ്പ് അന്തിമ ലൈനപ്പായി; സ്കോട്ലൻഡിനെ വീഴ്ത്തി നെതർലൻഡ്സ് ഇന്ത്യയിലേക്ക്

ബുലവായോ: സൂപ്പർ സിക്സിലെ നിർണായക മത്സരത്തിൽ സ്കോട്ട്ലൻഡിനെ 4 വിക്കറ്റിന് തകർത്ത് നെതർലൻഡ്സ് ഏകദിന ലോകകപ്പിന് യോഗ്യത നേടുന്ന പത്താമത്തെ ടീമായി. ഇതോടെ, ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist