കഴിഞ്ഞ ഒരൊറ്റ മാസം കൊണ്ട് ഇന്ത്യൻ സിനിമ നേടിയത് 1066 കോടി കളക്ഷന്‍ ; ആദ്യ അഞ്ചിൽ രണ്ട് മലയാള ചിത്രങ്ങളും
സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ സിനിമാരംഗം മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് റിപ്പോർട്ട്. ഒരൊറ്റ മാസം കൊണ്ട് 1066 കോടി രൂപയുടെ കളക്ഷൻ ആണ് ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത്. ബോളിവുഡിൽ ...