യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ട്രെയിൻ സർവീസ് നിർത്തലാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ ഈ മാസം 31 വരെ റെയില്‍വേ റദ്ദാക്കി. സംസ്ഥാനത്ത് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് പരിഗണിച്ചാണ് തിരുമാനമെന്ന് റെയില്‍ അധികൃതര്‍ ...














