പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ഓക്സിജൻ എക്സ്പ്രസുകളുമായി ഇന്ത്യൻ റെയിൽവേ. ബൊക്കാറൊയിൽ നിന്നുമുള്ള ഓക്സിജനുമായി രണ്ടാം ഘട്ട തീവണ്ടികൾ ലഖ്നൗവിലെത്തി. ...