indigo airline

ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും: സർവേ തള്ളി വിമാനക്കമ്പനി

ന്യൂഡൽഹി : ആഗോള തലത്തിൽ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും. എയർഹെൽപ് ഇൻകോപ്പറേറ്റാണ് ആഗോള തലത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം നടത്തുന്നതുമായ വിമാനകമ്പനികളുടെ പട്ടിക ...

വിമാനം പറന്നുയര്‍ന്നപ്പോള്‍ തന്നെ ശുചിമുറിയില്‍ കയറി വാതിലടച്ചു, നിര്‍ത്താതെ പുകവലി, മലയാളി യുവാവ് അറസ്റ്റില്‍

മുംബൈ: വിമാനത്തില്‍ പുകവലിച്ചതിന് മുംബൈയില്‍ മലയാളി അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മലപ്പുറം സ്വദേശി 27കാരനായ ശരത് പുറക്കലാണ് അറസ്റ്റിലായതെന്നാണ് ...

യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ; 20 മണിക്കൂറിലധികം വൈകി

ന്യൂഡൽഹി : 20 മണിക്കൂറിലധികം വൈകി എയർ ഇന്ത്യ വിമാനം. യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. ഇന്ദിരാഗാന്ധി വിമനാത്താവളത്തിലാണ് സംഭവം. വിമനത്തിൽ എയർകണ്ടീഷൻ ഇല്ലാതെ 20  മണിക്കൂറിലധികം ഇരുത്തി ...

ഇന്‍ഡിഗോ വിമാനം മൂന്ന് മണിക്കൂര്‍ വൈകി; പൈലറ്റിന്റെ മുത്തശ്ശിയുടെ മരണ വാര്‍ത്തയറിഞ്ഞ്

ന്യൂഡല്‍ഹി:പറ്റ്നയില്‍ നിന്ന് പൂനെയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മൂന്ന് മണിക്കൂര്‍ വൈകി. വിമാനം പറത്താന്‍ പൈലറ്റ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഭവം.വിമാനം പാര്‍ക്കിംഗ് ബേയില്‍ നിന്ന് പുറപ്പെട്ട് ടേക്ക് ഓഫിന് ...

ഇൻഡിഗോ ചെയ്തത് ഗുരുതരമായ തെറ്റ്; പത്രക്കാരെ വിളിച്ച് തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കയറും; അല്ലെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ പോകുമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം; ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് തീരുമാനത്തിൽ ...

തുർക്കിക്ക് സഹായം; കേന്ദ്രസർക്കാരിന് കൈത്താങ്ങായി ഇൻഡിഗോയും; സൗജന്യ കാർഗോ സേവനം നൽകാൻ തയ്യാറെന്ന് കമ്പനി

ന്യൂഡൽഹി; ഭൂചലനം വ്യാപക നാശം വിതച്ച തുർക്കിയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ സൗജന്യ കാർഗോ സേവനം നൽകാൻ തയ്യാറാണെന്ന് ഇൻഡിഗോ എയർലൈൻസ്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് ഇൻഡിഗോ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist