രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നു; ഇന്നസെന്റ് എക്‌മോ സപ്പോർട്ടിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നു
എറണാകുളം: നടൻ ഇന്നസെന്റിന്റെ നില ഗുരുതരമായി തന്നെ തുടരുന്നു. ആശപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് നടന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് വ്യക്തമാക്കുന്നത്. നിലവിൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ...