is

ഐഎസ് ഭീകരര്‍ക്ക് മയക്കുമരുന്ന് ഗുളികകള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് : കോടികളുടെ മയക്കുമരുന്ന് ഇറ്റാലിയന്‍ സുരക്ഷ സേന പിടികൂടി

റോം: ഐഎസ് ഭീകരര്‍ ഇന്ത്യയില്‍ നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകള്‍ ഇറ്റലി പിടികൂടി. ഇന്ത്യന്‍ വിപണിയില്‍ നിന്നും ശേഖരിച്ച ഈ ഗുളികകള്‍ ലിബിയയിലെത്തിച്ച് അവിടെ ...

ഐഎസിന് തിരിച്ചടി; അല്‍ ക്വയിം തിരിച്ചുപിടിച്ച് ഇറാക്കി സൈന്യം

ബാഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലുള്ള അല്‍ ക്വയിം ജില്ല ഐഎസ് നിയന്ത്രണത്തില്‍ നിന്നു മോചിപ്പിച്ച് ഇറാക്കി സായുധ സേന. ഇറാക്കി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ഇക്കാര്യം അറിയിച്ചത്. ...

കണ്ണൂരില്‍ ഐഎസ് ബന്ധമുള്ള നാലുപേര്‍ കൂടി അറസ്റ്റില്‍, നേരത്തെ അറസ്റ്റിലായവരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

  കണ്ണൂര്‍: ഐഎസ്സുമായി ബന്ധമുള്ള നാലുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഐഎസുമായി ബന്ധപ്പെട്ട് ...

ഐഎസ് ക്രൂരതയ്ക്ക് കണ്ണില്ല, ഹിറ്റ്‌ലിസ്റ്റില്‍ നാല് വയസുകാരന്‍ ജോര്‍ജ് രാജകുമാരനും

ലണ്ടന്‍: തീവ്രവാദ സംഘടനയായ ഐഎസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ബ്രിട്ടന്റെ മൂന്നാം തലമുറ കിരീടാവകാശിയായ നാലുവയസ്സുകാരന്‍ ജോര്‍ജ് രാജകുമാരനും. സമൂഹമാധ്യമത്തിലെ പോസ്റ്റിലാണു ഭീഷണി വന്നത്. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും ...

കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അഞ്ചുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കണ്ണൂര്‍ ചാലാട് ഷഹനാദ് (25), വളപട്ടണം മൂപ്പന്‍പാറയിലെ ...

ഐ.എസ്. ബന്ധം, തുര്‍ക്കിയില്‍ നിന്ന് തിരിച്ചെത്തിയ മലയാളിയെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ മലയാളിയെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ വിട്ടു. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെത്തുടര്‍ന്ന് ജൂലായിലാണ് ഇയാള്‍ അറസ്റ്റിലായത്. മുഹമ്മദ് ഇസ്മായീല്‍ മൊഹിയുദ്ദീന്‍ ...

ഐഎസ് ബന്ധം, അഞ്ചു പേര്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂർ: ആഗോള ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചുപേർ കണ്ണൂരില്‍ പിടിയിൽ. കണ്ണൂർ വളപട്ടണം, ചക്കരക്കൽ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണു കസ്റ്റഡിയിലെടുത്തത്. ...

ഐഎസിനെ തുടച്ച് നീക്കാന്‍ ലോകരാജ്യങ്ങള്‍ ഒരുമിക്കുന്നു

പാരിസ്: ആഗോള തീവ്രവാദ സംഘടനയായ ഐഎസിനെ ഭൂലോകത്തു നിന്നും തുടച്ചു മാറ്റാന്‍ നീക്കവുമായി ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളില്‍ നിന്നായി ഐഎസില്‍ ചേര്‍ന്നവരെ സംരക്ഷിക്കേണ്ടതില്ലെന്ന് വിവിധ രാജ്യങ്ങള്‍ നിശബ്ദ ...

ഐഎസ് തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് ഡിഎന്‍എ പരിശോധന

ഡല്‍ഹി: മൂന്നു വര്‍ഷം മുന്‍പ് ഇറാഖിലെ മൊസൂളില്‍ നിന്നും ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യാക്കാരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തി. പരിശോധനയുടെ കാരണം പറഞ്ഞിട്ടില്ല. ...

ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ ആസ്ഥാനമായ റാഖ പിടിച്ചെടുത്ത് സൈന്യം

റാഖ: ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ സിറിയയിലെ ആസ്ഥാനമായ റാഖ സൈന്യം പിടിച്ചെടുത്തു. യുഎസ് പിന്തുണയുള്ള ഖുര്‍ദ്ദിഷ് അറബ് സഖ്യസേന ഒരു വര്‍ഷം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് തന്ത്രപ്രധാന ഐഎസ് ...

Yazidi sisters, who escaped from captivity by Islamic State (IS) militants, sit in a tent at Sharya refugee camp on the outskirts of Duhok province July 3, 2015. The sisters were among one hundred women, men and children taken by IS as prisoners after the militants attacked their village of Tal Ezayr in the northern Iraqi province of Mosul close to Syrian border last year. In an interview with Reuters TV, the sisters talked about their horrific ordeal, treatment of women by the militants, and their eventual escape. Picture taken July 3, 2015. REUTERS/Ari Jala - RTX1LE9W

‘യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കുന്നത് സുന്ദരികളായ സ്ത്രീകളെ കാണിച്ച്, സ്തനവലുപ്പം ഉള്ളവരെ നിരന്തരം ബലാത്സംഗം ചെയ്യും,  ഗർഭിണിയായാൽ സ്റ്റെയർകേസില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം,’  ഐഎസ് ക്യാമ്പിലെ ക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിതകള്‍

ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കീഴില്‍ അനുഭവിച്ച ക്രൂരയാതനകള്‍ വെളിപ്പെടുത്തി യസീദി വനിതകൾ രംഗത്ത്. ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്നവരാണിവര്‍. സ്തനവലുപ്പം ഉള്ള യുവതികളെ ഐഎസ് ക്യാമ്പിൽ ...

ഹവിജ നഗരത്തെ ഐഎസില്‍ നിന്ന് മോചിപ്പിച്ച് ഇറാക്ക് സൈന്യം

ബാഗ്ദാദ്: ഇറാക്കിലെ ഹവിജ നഗരത്തെ ഐഎസില്‍ നിന്ന് മോചിപ്പിച്ച് ഇറാക്ക് സൈന്യം. 2014-ല്‍ ഐഎസിന്റെ നിയന്ത്രണത്തിലായ ഹവിജ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21 മുതല്‍ ഇറാക്ക് സൈനിക ...

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം, 200 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയില്‍ ഐഎസിന് കനത്ത തിരിച്ചടി. റഷ്യന്‍ വ്യോമാക്രമണത്തില്‍ 200 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രതിരോധമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലെ 'ഡയര്‍ ഇസ് സോര്‍' ...

സ്ത്രീകളെ ഐഎസിലേക്ക് എത്തിക്കുന്നത് മുസ്ലീം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെക്കുന്നു എന്ന തെറ്റായ ധാരണയുണ്ടാക്കി

സിറിയ: മുസ്ലീം സ്ത്രീകളുടെ ഉന്നമനം ഐഎസ് ലക്ഷ്യം വെക്കുന്നു എന്ന തെറ്റായ ധാരണ പരത്തിയാണ് സംഘടനയിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്. യൂറോപ്പില്‍ നിന്ന് 100 കണക്കിന് സ്ത്രീകള്‍ ...

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യന്‍ പൗരന്‍മാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സുഷമ സ്വരാജ്

2014-ന് ശേഷം ഇറാഖില്‍ കാണാതായ 39 ഇന്ത്യന്‍ പൗരന്‍മാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കേന്ദ്രമന്ത്രി എം.ജെ.അക് അക്ബര്‍, മുന്‍ സൈനീക മേധാവി വി കെ ...

ഇറാക്കില്‍ നിന്നും സിറിയയില്‍നിന്നും ഐഎസിനെ തുടച്ചുനീക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ഐഎസ് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വൈകാതെ ഇറാക്കില്‍ നിന്നും സിറിയയില്‍നിന്നും അവരെ തുടച്ചുനീക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൊസൂള്‍ നഗരം ഐഎസില്‍ നിന്നു തിരിച്ചുപിടിച്ചതിന് ...

‘ദേശീയതയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടത്’, ഐഎസും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ...

കൂടുതല്‍ മലയാളികള്‍ ഐഎസില്‍, കാണാതായവരെ കുറിച്ച് എന്‍ഐഎ അന്വേഷണം

റിയാദ്: തീവ്രവാദി സംഘടനയായ ഐഎസ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി മലയാളികള്‍ ഐഎസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. ദേശീയ അന്വേഷണ ഏജന്‍സിയാണ് ...

അമേരിക്കയില്‍ ഗവണ്‍മെന്റ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഐ.എസ്

  കൊളംബസ്: അമേരിക്കയിലെ ഒഹിയോ സംസ്ഥാന ഗവണ്‍മെന്റിന്റെ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഐ.എസ്. മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉത്തരവാദിത്വമുണ്ടെന്നും എല്ലാത്തിനും ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist