is

റംസാന്‍ മാസത്തില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഐഎസ് 

ലണ്ടന്‍: റംസാന്‍ മാസത്തില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ അയച്ച ഒരു രഹസ്യ ഓഡിയോ സന്ദേശത്തിലാണ് ആക്രമണങ്ങള്‍ക്ക് ...

അടുത്തത് സൗദി അറേബ്യ, ഭീഷണിയുമായി ഐഎസ്

ദുബായ്: സൗദി അറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി തീവ്രവാദസംഘടനയായ ഐഎസ്. തഹ്‌റാനില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെയാണ് സൗദി അറേബ്യയ്‌ക്കെതിരായി ആക്രമണഭീഷണി മുഴക്കിയിരിക്കുന്നത്. ...

പാക്കിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് ദമ്പതികളെ വധിച്ചതായി ഐഎസ്

  ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് ദമ്പതികളെ തങ്ങളുടെ പോരാളികള്‍ വധിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ്. ഭീകര സംഘടനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമഖ് ടെലിഗ്രാം ...

ഇ​റാ​ക്കി​ലെ ഒമ്പ​തു ഗ്രാ​മ​ങ്ങ​ൾ ഐ​എ​സി​ൽ നി​ന്ന് തി​രി​ച്ചു പി​ടി​ച്ച് ഇ​റാ​ക്കി പാ​രാ​മി​ലി​ട്ട​റി സേ​ന

മൊ​സൂ​ൾ: ഇ​റാ​ക്ക്-​സി​റി​യ അ​തി​ർ​ത്തി​യി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​തു ഗ്രാ​മ​ങ്ങ​ൾ ഇ​റാ​ക്കി പാ​രാ​മി​ലി​ട്ട​റി സേ​ന​യാ​യ അ​ൽ ഷാ​ബി തി​രി​ച്ചു​പി​ടി​ച്ചു. സൈ​ന്യ​ത്തി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ഗ​ണ്‍​ഷി​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​യി​രു​ന്നു അ​ൽ ...

ഇ​റാ​ക്കി​ലെ ഐ​എ​സ് കേ​ന്ദ്ര​ത്തി​ൽ വ്യോ​മാ​ക്ര​മ​ണം; 12 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ ഐ​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​ൻ അ​തി​ർ​ത്തി​യി​ലെ അ​ൻ​ബ​ർ പ്ര​വി​ശ്യ​യി​ൽ ഐ​എ​സ് നേ​താ​ക്ക​ളു​ടെ യോ​ഗം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ...

പാരീസ് വെടിവയ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

പാരീസ്: പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയില്‍ ഒരു പോലീസുകാരന്‍ മരിക്കാനിടയായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അക്രമിയെ ...

മൊസൂളില്‍ ഇറാഖി സേനയുടെ വ്യോമാക്രമണത്തില്‍ നൂറിലധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: മൊസൂളില്‍ ഇറാഖി സേന നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആദ്യം അന്തരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പിന്നീട് സര്‍ക്കാര്‍ സ്ഥിതീകരിക്കുകയായിരുന്നു. ബാജ് ...

ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; ബല്‍ജിയത്തിലും സമാനമായ ആക്രമണശ്രമം

ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റിനു സമീപത്തുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ലണ്ടനിലും ബെര്‍മിങ്ങാമിലും ആറിടത്തു നടത്തിയ റെയ്ഡില്‍ എട്ടുപേര്‍ അറസ്റ്റിലായി. ബ്രിട്ടനില്‍ ജനിച്ച ഖാലിദ് മസൂദ് (52) എന്ന കൊലയാളിക്കു ...

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍:നജീബിന് ഐഎസ് ബന്ധമെന്ന് സൂചന, തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലിസ്

ഡല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി  സംശയം. നജീബിന്റെ തിരോധാനം അന്വേഷിക്കുന്ന ഡല്‍ഹി പോലീസാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഇയാളുടെ ലോപ്‌ടോപ് ...

‘രാജ്യദ്രോഹിയുടെ മൃതദേഹം ഏറ്റുവാങ്ങില്ല, രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യത്തിന്റെ താല്‍പര്യമല്ല’, താക്കൂര്‍ഗഞ്ചില്‍ കൊല്ലപ്പെട്ട ഭീകരന്റെ പിതാവ്

ഡല്‍ഹി: ലക്‌നൗവിലെ താക്കൂര്‍ഗഞ്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പിതാവ് സര്‍താജ്. രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യത്തിന്റെ ...

‘സ്വര്‍ഗത്തില്‍ 72 കന്യകമാരെ വിവാഹം കഴിക്കും’, 15 കാരനായ ഐ.എസ് ചാവേര്‍ കുടുംബത്തിനയച്ച കത്ത് പുറത്ത്

മൊസൂള്‍: പതിനഞ്ചുകാരനായ ഐ.എസ് ചാവേര്‍ അല അബ്ദ് അല്‍ അക്കീദ് കുടുംബത്തിനച്ച കത്ത് ശ്രദ്ധേയമാകുന്നു. തന്നെ വിവാഹം കഴിച്ചയക്കണമെന്ന് നിങ്ങളോടാവശ്യപ്പെട്ടെങ്കിലും നിങ്ങളത് കേട്ടില്ല. കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാല്‍ ...

ഐഎസ് ഭീകരന്‍ ജര്‍മനിയില്‍ അറസ്റ്റിലായി; ജര്‍മനിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന

ബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ടുണീഷ്യന്‍ പൗരനായ ഐഎസ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരവധി സ്ഥലങ്ങളിലും കെട്ടിട സമുച്ചയങ്ങളിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ...

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ റഷ്യയോടൊപ്പം സഹകരിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ റഷ്യയുമായി സഖ്യത്തിന് തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നിന്നുള്ള ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് പ്രസിഡന്റിന്റെ നിലപാട് ...

ഐഎസ് ബന്ധം; ഗോവയില്‍ ലഘുലേഖകളുമായി മലയാളികള്‍ അറസ്റ്റില്‍

പനാജി: ഗോവയില്‍ സംശയകരമായ സാഹചര്യത്തില്‍ മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പനാജിയിലാണ് സംഭവം. കാസര്‍കോട് സ്വദേശികളായ ഇല്ല്യാസ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഗോവ പൊലീസിന്റെ പിടിയിലായത്. കര്‍ണ്ണാടകയിലെ ...

ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നു

കൊല്‍ക്കത്ത: ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദിനുമായി (ജെഎംബി) സഹകരിച്ചാണ് ഐഎസ് ഭീകരര്‍ ആക്രമണം ...

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

  ഡല്‍ഹി: യെമനില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി യെമന്‍, സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. തന്നെ ...

ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് കയറ്റി 12 പേരെ കൊലപ്പെടുത്തിയ സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ബെയ്‌റൂട്ട്: ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് കയറ്റി 12 പേരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ഒരു ന്യൂസ് ഏജന്‍സിയാണ് ഇത് ...

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെപിടിക്കുന്നവര്‍ക്ക് 170 കോടി വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജീവനോടെ പിടിക്കുന്നവര്‍ക്ക് 170 കോടി രൂപയുടെ പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ...

രണ്ടു വര്‍ഷത്തിനിടെ അരലക്ഷത്തോളം ഐഎസ് ഭീകരരെ വധിച്ചതായി അമേരിക്കന്‍ സൈനീക വൃത്തങ്ങള്‍

ബാഗ്ദാദ്: ഇറാക്കിലും, സിറിയയിലും അമേരിക്കന്‍ സഖ്യസേനയുടെ ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 50,000 ഐഎസ് പോരാളികളെ വധിച്ചു. യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം ...

ഇറാക്കില്‍ ഐഎസ് മേഖലയില്‍ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിലെ ഐഎസ് അധീന മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. അല്‍ ക്വയിം പ്രദേശത്താണ് വ്യോമാക്രമണമുണ്ടായത്. ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ല. ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist