isis

ഐസിസ് തീവ്രവാദികളുടെ ക്രൂരപീഡനങ്ങളെക്കുറിച്ച് ആംനസ്റ്റിയോട് പീഢനത്തിനിരയായ യസീദി പെണ്‍കുട്ടികള്‍

ഇറാഖില്‍ സ്ത്രീകളെ ലൈംഗികോപകരണമാക്കി മാറ്റുന്ന ഐസിസ് തീവ്രവാദികളുടെ ക്രൂരതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരി വെച്ചുകൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പ് ആംനസ്റ്റി ഇന്റര്‍നാഷണല്‍.ഐസിസിന്റെ പിടിയില്‍പ്പെട്ട് ക്രൂര പീഢനം ഏറ്റു വാങ്ങേണ്ടിവന്ന ...

‘അല്ലാഹുവിന്റെ മുഖ്യ ശത്രു ഒബാമ ഇന്ത്യയിലെത്തുന്നു’ ഒബാമയക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഐസിസ് സന്ദേശം

ഡല്‍ഹി:ഒബാമയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ട്വീറ്റിലൂടെ ഐസിസ് ആഹ്വാനം. 'അല്ലാഹുവിന്റെ ശത്രു ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നു.ഇന്ത്യന്‍ മുസ്ലീങ്ങള്‍ ബോംബ് നിര്‍മ്മാണത്തില്‍ പ്രാവീണ്യമുള്ളവരാണ്,അതുകൊണ്ട് ഒബാമയുടെ ...

ഭീകരതയ്‌ക്കെതിരെ യൂറോപ്പ് ഒറ്റക്കെട്ട്

ബ്രിസ്‌ബെയ്ന്‍: ഭീകര വിരുദ്ധ പദ്ധതികള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തീരുമാനിച്ചു. ഇതിനായുള്ള പദ്ധതികള്‍ അടിയന്തരമായി ആവിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുമായി സഹകരിച്ചാകും പദ്ധതി ...

ഇറാഖില്‍ 21 ഐസിസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ 21 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. സലൈഹുദ്ദീന്‍, അന്‍ബാര്‍ പ്രവിശ്യകളിലാണ് സുരക്ഷേ സേന ഭീകര്‍ക്കെതിരെ ശക്തമായ ആക്രമണം ...

സ്വവര്‍ഗ്ഗാനുരാഗികളെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊല്ലുന്ന ഐസിസ് കിരാത ശിക്ഷ വിധികളുടെ ദൃശ്യങ്ങള്‍ പുറത്ത്

ബാഗ്ദാദ്: കിരാത ശിക്ഷകള്‍ നടത്തുന്നതില്‍ കുപ്രസിദ്ധരായ ഐസിസിന്റെ ക്രൂരത വെളിവാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സ്വര്‍ഗ്ഗാനുരാഗം വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇത്തരക്കാരെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് ...

ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് കടക്കുന്നതിനിടെ ഹൈദരാബാദില്‍ എഞ്ചിനീയറായ യുവാവ് പിടിയില്‍

ഹൈദരാബാദ്: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഹൈദരാബാദില്‍ പിടിയിലായി. ഹൈദരാബാദിനു സമീപമുള്ള ഹബീബ്‌നഗറില്‍ താമസിക്കുന്ന സല്‍മാന്‍ മൊഹിദീനാണ് വിമാനത്താവളത്തില്‍ ...

റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി വീണ്ടും ചുവരെഴുത്ത്

മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ഐസിസ് ഭീകരര്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായിവീണ്ടും ചുവരെഴുത്ത്. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ 1-ാം ടെര്‍മിനലിന്റെ വാഷ്‌റൂം ചുവരിലാണ് ഭീഷണി രീതിയിലുള്ള എഴുത്ത് ...

ഐസിസിനെതിരെ പോരാടുവാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നു

ഡല്‍ഹി : ഭീകര സംഘടനയായ ഐസിസിനെതിരെ പോരാടുവാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നതായി തെഹല്‍കയുടെ റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഇത് ...

Page 20 of 20 1 19 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist