ഐസിസ് ഭീകരബന്ധമുള്ള യുവതി ലണ്ടനില്‍ പിടിയില്‍
ലണ്ടന്‍ : ഐസിസ് ഭീകരരുമായി ബന്ധമുള്ള യുവതി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ പിടിയിലായി. സിറിയയിലെ റാഖയിലേക്കു കടക്കാന്‍ ശ്രമിച്ച തരീന ഷാക്കീല്‍ (25) എന്ന യുവതിയാണ് ...
ലണ്ടന്‍ : ഐസിസ് ഭീകരരുമായി ബന്ധമുള്ള യുവതി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ പിടിയിലായി. സിറിയയിലെ റാഖയിലേക്കു കടക്കാന്‍ ശ്രമിച്ച തരീന ഷാക്കീല്‍ (25) എന്ന യുവതിയാണ് ...
കോലാലംമ്പൂര്‍: ഇസ്ലാമിക് ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ ശ്രമിച്ച 14 വയസ്സുളള പെണ്‍കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. മലേഷ്യയിലെ മൂര്‍ സ്വദേശിയായ പെണ്‍കുട്ടി ,കോലാലംമ്പൂര്‍ വിമാനത്താവളം വഴി കെയ്‌റോയിലേയ്ക്ക് ...
വാഷിംഗ് ടണ്‍ : ലോകത്ത് ഐസിസ് ഭീകരരുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തീവ്രവാദത്തെ തടയുക എന്ന ലക്ഷ്യത്തോടെ വൈറ്റ് ഹൗസില്‍ ഉച്ച കോടി ആരംഭിച്ചു. 60 രാജ്യങ്ങളില്‍ നിന്നുള്ള ...
ബാഗ്ദാദ്: ഇറാഖില്‍ ഐസിസ് ക്രൂരത വീണ്ടും. ഇസ്ലാമിക ജിഹാദികള്‍ പശ്ചിമ ഇറാഖിലെ പട്ടണമായ അല്‍ ബാഗ്ദാദിയില്‍ 45 പേരെ ചുട്ടുകാെന്നതായി പൊലീസ് മേധാവി കേണല്‍ കാസിം ഒബീദി ...
യുണൈറ്റഡ് നേഷന്‍സ്: ഐഎസ് ഭീകരത ചര്‍ച്ച ചെയ്യുന്നതിനായി യുഎന്‍ ഇന്ന് യോഗം ചേരും. ലിബിയയില്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്തിയ ...
കെയ്‌റോ: ഈജിപ്ത്യന്‍ ക്രിസ്ത്യാനികളായ 21 യുവാക്കളുടെ തലയറുക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതിഷേധമായി ലിബിയയിലെ ഐസിസ് ഭീകരരുടെ താവളങ്ങളില്‍ ഈജിപ്ത് ബോംബാക്രമണം നടത്തി.ഐസിസിന്റെ താവളങ്ങളും സാധനങ്ങള്‍ ...
കെയ്‌റോ: ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന 21 ക്രൈസ്തവരെ ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നു. ഈജിപ്തില്‍ നിന്നാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടു വന്നത്. ട്രിപ്പോളിക്ക് സമീപമുള്ള ഒരു ...
ഡല്‍ഹി: ഭീകര സംഘടനയായ ഐസിസിനെ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം ഉടന്‍ പുറത്തിറക്കും. നിയമവിരുദ്ധ പ്രവര്‍ത്തന നിയമ പ്രകാരമാണ് സംഘടനയെ ഇന്ത്യയില്‍ നിരോധിക്കുക.കൂടാതെ ഐ.എസ്.ഐ.എല്‍, ഐ. എസ് ...
തൃശൂര്‍ : ഭീകരസംഘടനായ ഐസിസില്‍ മലയാളിക്കും ബന്ധമുള്ളതായി സംശയം.തമിഴ്‌നാട് പോലീസ് ക്യൂ ബ്രാഞ്ച് പിടികൂടിയ മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദിനാണ് ഐസിസ് ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയത്. തമിഴ്‌നാട് ക്യൂ ...
വാഷിംഗ്ടണ്‍: :- സിറിയയില്‍ ഐസിസ് ഭീകരരുടെ പിടിയിലായിരുന്ന യു.എസ് മനുഷ്യാവകാശ പ്രവര്‍ത്തക കൈലാ ജീന്‍ മ്യുള്ളര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.മുള്ളറുടെ ...
വാഷിങ്ടണ്‍ : ഭീകരസംഘടനയായ ഐസിസിലേക്ക് ചേരാന്‍ വന്‍ തിരക്ക്.ലോകത്തുനിന്നും ഇതുവരെ 20,000ല്‍ അധികം പേര്‍ സംഘടനകളില്‍ ചേരാന്‍ സിറിയയിലേക്കും ഇറാഖിലേക്കും വന്നതായാണ് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ...
ജനീവ: ഇറാഖില്‍ ഐസിസ് ഭീകരര്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് യുഎന്‍ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് അനാഥരാകുന്ന കുട്ടികളേയും വിവിധ സ്ഥലങ്ങളില്‍ നിന്നും അടിമകളാകുന്നവരുടെ ...
അമ്മാന്‍: ; ഐസിസിനെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കണമെന്ന് കൊല്ലപ്പെട്ട ജര്‍ദാനിയന്‍ പൈലറ്റിന്റെ പിതാവ്. തന്റെ മകനെ കത്തിച്ചു കൊന്ന ഐസസിനോട് പ്രതികാരം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...
ജോര്‍ദാന്‍ : ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റിനെ ചുട്ടുകൊന്ന ഐസിസ് ഭീകരര്‍ക്ക് ജോര്‍ദാന്റെ തിരിച്ചടി.തടവിലായിരുന്ന ഐസിസ് ഭീകര വനിതയെയും, അല്‍ഖ്വയ്ദ പ്രവലര്‍ത്തകനെയും ജോര്‍ദാന്‍ തൂക്കിലേറ്റി.ഐസിസ് ഭീകരവനിതയായ സാജിത അല്‍ ...
ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ കിര്‍കുക്കില്‍ ഐസിസ് ഭീകരര്‍ ബന്ദികളാക്കിയ 15 എണ്ണക്കമ്പനി ജീവനക്കാരെ കുര്‍ദ് പോരാളികള്‍ മോചിപ്പിച്ചു. ഇറാഖി നോര്‍ത്ത് ഓയില്‍ കമ്പനി ജീവനക്കാരായിരുന്നു തടവിലായ 15 ...
ബെംഗളൂരു : ഐസിസ് ഭീകരസംഘടനയില്‍ അംഗങ്ങളാകുന്നതിനായി പോയ 9 അംഗ ഇന്ത്യന്‍ സംഘത്തെ തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചയാതി റിപ്പോര്‍ട്ട്. എഞ്ചനീയര്‍ ഉള്‍പ്പെട്ട സംഘം സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ...
ബാഗ്ദാദ്: ഐസിസിന്റെ തടവില്‍ ബന്ദിയായി കഴിഞ്ഞിരുന്ന രണ്ടാമത്തെ ജാപ്പനീസ് പൗരനെയും ഭീകരര്‍ തലയറുത്ത് കൊന്നു. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോയെ ആണ് കൊലപെടുത്തിയത്. പത്രപ്രവര്‍ത്തകനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ...
വാഷിംങ്ടണ്‍ : ഇറാഖില്‍ ഐസിസിനെതിരെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഐസിസിന്റെ രാസായുധ വിദഗ്ധന്‍ കൊല്ലപ്പെട്ടുതായി യു.എസ് റിപ്പോര്‍ട്ട്. ഐസിസില്‍ കെമിക്കല്‍ എഞ്ചിനീയറായ അബു മാലിക്കാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തലയറക്കുമെന്നും അമേരിക്കയെ ഉടന്‍ തന്നെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന ഭീഷണിയുമായി ഐസിസ് വീഡിയോ സന്ദേശം. ബോംബാഡ്‌മെന്റ് ഓഫ് മുസ്‌ലീംസ് ഇന്‍ ...
വടക്കന്‍ ഇറാഖില്‍ ഐസിസ് ആക്രമണത്തിന് ഇരയായവരെ ഹോളിവുഡ് നടിയും യുഎന്‍ പ്രതിനിധിയുമായ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു. വടക്കന്‍ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയാണ് ആഞ്ചലീന സന്ദര്‍ശനം നടത്തിയത്. അഭയാര്‍ത്ഥി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies