അറസ്റ്റിലായ ഐ.എസ് തീവ്രവാദികൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെ ഡൽഹി പോലീസ്
ജനുവരി ഒൻപതിന് പിടികൂടിയ ഐ.എസ് തീവ്രവാദികൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡൽഹിയിലെ വസീറാബാദിൽ നിന്ന് ഡൽഹി പോലീസിന്റെ ...