isis

ഇസ്ലാമിക ജനസംഖ്യ വർദ്ധനവ് അനിവാര്യം; 13 വയസുള്ള ആൺകുട്ടികളുമായി ബലപ്രയോഗത്തിലൂടെ ഗർഭധാരണത്തിന് ശ്രമിച്ച് ഐഎസ് വധുക്കൾ;  ചൂഷണം അമിത അളവിൽ വയാഗ്രയടക്കം കഴിപ്പിച്ച്

ഇസ്ലാമിക ജനസംഖ്യ വർദ്ധനവ് അനിവാര്യം; 13 വയസുള്ള ആൺകുട്ടികളുമായി ബലപ്രയോഗത്തിലൂടെ ഗർഭധാരണത്തിന് ശ്രമിച്ച് ഐഎസ് വധുക്കൾ; ചൂഷണം അമിത അളവിൽ വയാഗ്രയടക്കം കഴിപ്പിച്ച്

അൽഹൗളിലെ: തടങ്കൽപ്പാളയങ്ങളിലെ കൗമാരക്കാരായ ആൺകുട്ടികളെ ജനസംഖ്യാ വർദ്ധവിനായി ഐഎസ് ഭീകരസംഘടന ഉപയോഗിക്കുന്നതായി റിപ്പോർട്ട്. വടക്കുകിഴക്കൻ സിറിയയിലെ ക്യാമ്പുകളിൽ കഴിയുന്ന കൗമാരക്കാരായ ആൺകുട്ടികളെയാണ് മുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. ...

ഇന്ത്യ തേടുന്ന കൊടും ഭീകരനെ ഞങ്ങൾ കൊന്നുവെന്ന് താലിബാൻ; വധിച്ചത് രണ്ട് ഐഎസ് കമാൻഡർമാരെ

ഇന്ത്യ തേടുന്ന കൊടും ഭീകരനെ ഞങ്ങൾ കൊന്നുവെന്ന് താലിബാൻ; വധിച്ചത് രണ്ട് ഐഎസ് കമാൻഡർമാരെ

കാബൂൾ : രണ്ട് ഐഎസ് കമാൻഡർമാരെ താലിബാൻ സുരക്ഷാ സേന കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി അഫ്ഗാൻ ഭരണകൂടം. ഐഎസ് ഭീകര സംഘടനയിലെ കൊടും ഭീകരരെയാണ് കൊലപ്പെടുത്തിയത്. കാബൂളിൽ നടന്ന ...

ഐഎസ് ഭീകരരെ കൊന്നുവെന്ന് താലിബാൻ; ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട്

ഐഎസ് ഭീകരരെ കൊന്നുവെന്ന് താലിബാൻ; ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട്

കാബൂൾ : അപ്ഗാനിൽ ഐഎസ് ഭീകരർക്ക് നേരെ ആക്രമണം നടത്തി താലിബാൻ സുരക്ഷാ സേന. രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ വക്താവ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. ...

ഐഎസ് വധു ഷമീമ ബീഗത്തിന് യുകെ പൗരത്വം നൽകാനാകില്ല; വിധിയെഴുതി കോടതി

ഐഎസ് വധു ഷമീമ ബീഗത്തിന് യുകെ പൗരത്വം നൽകാനാകില്ല; വിധിയെഴുതി കോടതി

ലണ്ടൻ : ഐഎസ് വധു ഷമീമ ബീഗത്തിന് യുകെ പൗരത്വം നൽകാനാകില്ലെന്ന് കോടതി. ഐഎസ് ഭീകര സംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയതിന് പിന്നാലെയാണ് ഷമീമയ്ക്ക് ബ്രിട്ടീഷ് പൗരത്വം ...

യുഎസ് വിമാനങ്ങൾ സിറിയയിലേക്ക് പറന്നിറങ്ങി; ഐഎസ് ഭീകര നേതാക്കളെ റാഞ്ചിയെന്ന് സൈന്യം

യുഎസ് വിമാനങ്ങൾ സിറിയയിലേക്ക് പറന്നിറങ്ങി; ഐഎസ് ഭീകര നേതാക്കളെ റാഞ്ചിയെന്ന് സൈന്യം

വാഷിംഗ്ടൺ : സിറിയയിലെ ഐഎസ് ഭീകരരുടെ താവളം ആക്രമിച്ചതായി യുഎസ് സൈന്യം. കിഴക്കൻ സിറിയയിൽ ഹെലികോപ്റ്റർ റെയ്ഡ് നടത്തി നിരവധി ഭീകര നേതാക്കളെ പിടികൂടി. സിറിയൻ മിലിട്ടറിയും ...

പാകിസ്താൻ ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ക്യാൻസർ ; മുസ്ലിങ്ങൾക്ക് ഭീഷണിയാണെന്ന്  ഐഎസ്

പാകിസ്താൻ ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ക്യാൻസർ ; മുസ്ലിങ്ങൾക്ക് ഭീഷണിയാണെന്ന് ഐഎസ്

ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും തള്ളി പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ. ഇസ്ലാമിന്റെ പേരിലുള്ള ഒരു അർബുദമാണ് പാകിസ്താനെന്നും ഇസ്ലാമിക അസ്തിത്വത്തിനെതിരായ മാരകവിപത്താണെന്നും ഭീകരസംഘടന മാഗസിൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ ...

‘അസ്ഥികളിൽ നിന്ന് മാംസം വേർപെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് പ്രതികാരം ചെയ്യുക’; ഖുറാൻ അവഹേളനത്തിന് മറുപടിയായി യൂറോപ്പിൽ ഐഎസ് ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം

‘അസ്ഥികളിൽ നിന്ന് മാംസം വേർപെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് പ്രതികാരം ചെയ്യുക’; ഖുറാൻ അവഹേളനത്തിന് മറുപടിയായി യൂറോപ്പിൽ ഐഎസ് ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം

ലണ്ടൻ: ഐഎസ് യൂറോപ്പിൽ ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം. സ്വീഡനിലും നെതർലാൻഡിലും ഖുറാൻ അവഹേളനമുണ്ടായെന്നും അതിനുള്ള പ്രതികാരമാണ് ആസൂത്രണം ചെയ്യുന്നതെന്നുമാണ് വിവരം. ഐഎസ് മാഗസീനിലാണ് ഇത് ...

ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്തുവരുന്നു; ഐഎസ് വധു ഷമീമ ബീഗത്തെ ഇരയാക്കി ചിത്രീകരിച്ച് ഡോക്യുമെന്ററി; ബ്രിട്ടനിൽ പ്രതിഷേധം; ചാനൽ സബ്‌സ്‌ക്രിപ്ഷൻ പുതുക്കില്ലെന്ന നിലപാടുമായി പ്രേക്ഷകർ

ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്തുവരുന്നു; ഐഎസ് വധു ഷമീമ ബീഗത്തെ ഇരയാക്കി ചിത്രീകരിച്ച് ഡോക്യുമെന്ററി; ബ്രിട്ടനിൽ പ്രതിഷേധം; ചാനൽ സബ്‌സ്‌ക്രിപ്ഷൻ പുതുക്കില്ലെന്ന നിലപാടുമായി പ്രേക്ഷകർ

ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അവഹേളിക്കുന്ന വിവാദ ഡോക്യുമെന്ററിക്ക് പിന്നാലെ ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്ത്. ഭീകരപ്രവർത്തനത്തിനായി സിറിയയിലേക്ക് പോയ ഐഎസ് വധു ഷമീമ ബീഗത്തെ ...

കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടെന്ന് യുഎൻ റിപ്പോർട്ട്

കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടെന്ന് യുഎൻ റിപ്പോർട്ട്

ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ എംബസികൾക്ക് നേരെ ഭീകരാക്രമണം നടത്താൻ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ...

ഇസ്ലാമിക ഭീകരരുടെ ഒളിത്താവളങ്ങളിലും നാശം വിതച്ച് ഭൂകമ്പം; ഐഎസിൽ ചേരാൻ ഭീകരരെത്തുന്ന ഗേറ്റ് വേ തകർന്ന് തരിപ്പണമായി

ഇസ്ലാമിക ഭീകരരുടെ ഒളിത്താവളങ്ങളിലും നാശം വിതച്ച് ഭൂകമ്പം; ഐഎസിൽ ചേരാൻ ഭീകരരെത്തുന്ന ഗേറ്റ് വേ തകർന്ന് തരിപ്പണമായി

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും അയ്യായിരത്തോളം ആളുകളുടെ ജീവനെടുത്ത ഭൂകമ്പം ഐഎസ് ഭീകരരുടെ താവളങ്ങളിലും നാശം വിതച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി മതമൗലികവാദികൾ എത്തിക്കൊണ്ടിരുന്ന ഗേറ്റ് വേ ...

സൊമാലിയയിൽ യുഎസ് സൈന്യത്തിന്റെ ഓപ്പറേഷൻ; മുതിര്‍ന്ന ഐഎസ് നേതാവ് ബിലാൽ അൽ-സുഡാനി ഉൾപ്പെടെ 10ഓളം ഭീകരരെ വധിച്ചു

സൊമാലിയയിൽ യുഎസ് സൈന്യത്തിന്റെ ഓപ്പറേഷൻ; മുതിര്‍ന്ന ഐഎസ് നേതാവ് ബിലാൽ അൽ-സുഡാനി ഉൾപ്പെടെ 10ഓളം ഭീകരരെ വധിച്ചു

വാഷിംഗ്ടൺ: സൊമാലിയയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക നേതാവ് ബിലാൽ അൽ-സുഡാനി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്ത് ...

ഐഎസിന് വേണ്ടി യുവാക്കൾക്കിടയിൽ ആശയപ്രചാരണം; മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഐഎസിന് വേണ്ടി യുവാക്കൾക്കിടയിൽ ആശയപ്രചാരണം; മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കൊൽക്കത്ത: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന രണ്ട് പേരെ കൊൽക്കത്ത പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സദ്ദാം, സയ്യിദ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ...

തീവ്രവാദ ബന്ധം-കോൺ​ഗ്രസ് നേതാവിന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു

തീവ്രവാദ ബന്ധം-കോൺ​ഗ്രസ് നേതാവിന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു

ബം​ഗളൂരു - ഐഎസ് ​ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ അറസ്റ്റിലായത് കോൺ​ഗ്രസ് നേതാവിൻെറ മകൻ. ഉടുപ്പി ബ്രഹ്മാവർ ബ്ലോക്ക് കോൺ​ഗ്രസിലെ ജനറൽ സെക്രട്ടറി താജുദ്ദീൻ ഷെയ്ഖിന്റെ മകൻ ...

സിറിയയിലെത്തി ഐഎസിൽ ചേർന്നു; ഭർത്താവായ ഭീകരൻ കൊല്ലപ്പെട്ടതോടെ വീണ്ടും തിരികെ നാട്ടിൽ; ഓസ്‌ട്രേലിയൻ യുവതിക്ക് ജാമ്യം അനുവദിച്ച് കോടതി

സിറിയയിലെത്തി ഐഎസിൽ ചേർന്നു; ഭർത്താവായ ഭീകരൻ കൊല്ലപ്പെട്ടതോടെ വീണ്ടും തിരികെ നാട്ടിൽ; ഓസ്‌ട്രേലിയൻ യുവതിക്ക് ജാമ്യം അനുവദിച്ച് കോടതി

സിഡ്‌നി: സിറിയയിലെത്തി ഭീകരസംഘടനയായ ഐഎസിൽ ചേർന്നതിന് അറസ്റ്റിലായ ഓസ്‌ട്രേലിയൻ യുവതിക്ക് ഓസ്‌ട്രേലിയൻ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 31കാരിയായ മറിയം റാദിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ...

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷിമിയെ വധിച്ചു : റിപ്പോർട്ട് സ്ഥിരീകരിച്ച് ഐഎസ് വക്താവ്

ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബു ഹസൻ അൽ ഹാഷിമി അൽ ഖുറാഷി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പകരക്കാരനെ പ്രഖ്യാപിച്ചതായും ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചു. ...

 ‘ബംഗ്ലാദേശിലെത്തിയാൽ തന്നെ തൂക്കികൊല്ലും ദയവായി ബ്രിട്ടീഷ് പൌരത്വം പുന:സ്ഥാപിക്കണം’ ; ന്യായീകരണ വാദങ്ങളുമായി ഐഎസ് ഭീകര  ഷമീമ ബീഗം ബ്രിട്ടീഷ് സുപ്രിംകോടതിയിൽ 

 ‘ബംഗ്ലാദേശിലെത്തിയാൽ തന്നെ തൂക്കികൊല്ലും ദയവായി ബ്രിട്ടീഷ് പൌരത്വം പുന:സ്ഥാപിക്കണം’ ; ന്യായീകരണ വാദങ്ങളുമായി ഐഎസ് ഭീകര  ഷമീമ ബീഗം ബ്രിട്ടീഷ് സുപ്രിംകോടതിയിൽ 

ലണ്ടൻ:   പതിനഞ്ചാമത്തെ വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിൽ( ഐഎസിൽ) ചേരാനായി സിറയയിലേക്ക് പോയ ബ്രീട്ടിഷ് യുവതി ഷമീമ ബീഗത്തിനെ തിരികെ ബ്രിട്ടനിലേക്ക് തന്നെ എത്തിക്കണമെന്ന് വാദം.  വേറെ ഏത് ...

ഐഎസ് കൊടും ഭീകരൻ മെഹർ അൽ അഗൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഐഎസ് കൊടും ഭീകരൻ മെഹർ അൽ അഗൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

പെൻറഗൺ:  സിറിയയിലെ ഐഎസ് ഭീകര നേതാവ് മെഹർ അൽ അഗൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഏറ്റവും മുതിർന്ന അഞ്ചു തലവൻമാരിൽ ഒരാളാണ് ...

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യൻ ഡോക്ടർമാരും, കുറ്റപത്രം നൽകി എൻഐഎ

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യൻ ഡോക്ടർമാരും, കുറ്റപത്രം നൽകി എൻഐഎ

ന്യൂഡൽഹി ∙ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന ബെംഗളൂരുകാരൻ ഡോക്ടർ അബ്ദുർ റഹ്മാന് (28)എതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം നൽകി. ഹൈദരാബാദ് സ്വദേശിയായ ...

വിശുദ്ധ യുദ്ധമെന്ന പേരിൽ കശ്മീരി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു : ഭീകര ക്യാമ്പിലെ റെയ്ഡിൽ കണ്ടെത്തിയത് വയാഗ്ര അടക്കമുള്ളവയുടെ വൻ ശേഖരം

കോവിഡ് സമയത്ത് മൊബൈൽ ആപ്പ് വഴി ഇന്ത്യയില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി കണ്ടെത്തി

കൊവിഡ് സമയത്ത് ഇന്ത്യയില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍ ...

ഓൺലൈൻ ഗെയിം വഴി ഐഎസ് ഏജന്റുമായി ബന്ധം : 6 കുട്ടികളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം

ഓൺലൈൻ ഗെയിം വഴി ഐഎസ് ഏജന്റുമായി ബന്ധം : 6 കുട്ടികളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം

കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള 6 കുട്ടികളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം. ഇവരെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ...

Page 5 of 6 1 … 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist