‘ഇന്ത്യക്കെതിരെ ആയിരക്കണക്കിന് ഇമോജികൾ ഇട്ടവരോടുള്ള എന്റെ ഉത്തരമാണിത്‘: ഇസ്ലാം മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് അലി അക്ബർ
താൻ ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അലി അക്ബർ. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കു നേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ ...