മകളെ നോട്ടമിട്ട പൂവാലന്മാരെ എതിർത്തു; പിതാവിനെ കഴുത്തറുത്ത് കൊന്ന് മതമൗലികവാദികൾ; മതപരിവർത്തനത്തെ എതിർത്തതിനുള്ള പകതീർത്തതെന്ന് വിവരം
ഇസ്ലാമാബാദ്: പാകിസ്താനിൽ 50 കാരനായ ഹിന്ദു പുരുഷന്റെ തലയറുത്ത് കൊന്ന് ഇസ്ലാമിസ്റ്റുകൾ. സിന്ധിലെ സംഗാർ ജില്ലയിലാണ് സംഭവം. അംലഖ് ഭീൽ എന്നയാളാണ് കൊല്ലപ്പെട്ടത്. മകൾ രേഷമ ഭീലിനെ ...