ബംഗാളിൽ സിപിഎം- ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു, ജെ പി നദ്ദ ഇന്ന് കൊൽക്കത്തയിൽ
കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു. നൂറോളം ...