Jayam Ravi

അവരും മനുഷ്യരാണ്; സിനിമാ അസിസ്റ്റന്റിന് കൈ കൊടുക്കാൻ വിസമ്മതിച്ച് നിത്യ മേനൻ; കോവിഡെന്ന് വിശദീകരണം; സോഷ്യൽ മീഡിയയിൽ വിമർശനം

ചെന്നൈ: തെന്നിന്ത്യൻ നടി നിത്യ മേനനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. സഹപ്രവർത്തകരെ അപമാനിച്ചതിനാണ് നടിയ്ക്ക് നേരെ വിമർശനം ഉയരുന്നത്. കോവിഡ് ബാധ ചൂണ്ടിക്കാട്ടി നടി സഹപ്രവർത്തകരെ ...

ജയം രവിയും നിത്യ മോനോനും ഒന്നിക്കുന്നു; കാതലിക്ക നേരമില്ലൈ ഉടൻ തീയറ്ററുകളിലേക്ക്; പുതിയ അപ്‌ഡേറ്റ് പുറത്ത്

ജയം രവിയുടെ വരാനിരിക്കുന്ന ചിത്രം 'കാതലിക്ക നേരമില്ലെ' ഉടൻ തീയറ്ററുകളിലേക്ക് എത്തുകയാണ്. അടുത്ത മാസം 20നാണ് ചിത്രം തീയറ്ററുകളിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ...

ആരതിയെ എന്തിന് ഡിവോഴ്‌സ് ചെയ്തു?; ഊഹാപോഹങ്ങൾക്കിടെ മൗനം വെടിഞ്ഞ് ജയംരവി

ചെന്നൈ: ഡിവോഴ്‌സുമായി പ്രഖ്യാപനത്തിന് പിന്നാലെയുള്ള അപവാദ പ്രചാരണങ്ങളിൽ മൗനം വെടിഞ്ഞ് നടൻ ജയംരവി. ജനങ്ങളെ എല്ലാം പറഞ്ഞ് മനസിലാക്കാൻ നമുക്ക് കഴിയില്ലെന്ന് നടൻ പറഞ്ഞു. പുതിയ സിനിമയുടെ ...

പേഴ്‌സണൽ കാര്യങ്ങൾ പേഴ്‌സണലായി ഇരിക്കട്ടേ; എവിടെ പിഴച്ചു എന്ന് തിരിച്ചറിയുന്നു, ഇനി എല്ലാം നന്നായി മുന്നോട്ട് പോകും; ജയം രവി

ദീപാവലിക്ക് തീയേറ്ററിൽ എത്തുന്ന ജയം രവിയുടെ പുതിയ ചിത്രമാണ് ബ്രദർ. പുതിയ ചിത്രം പുറത്തിറങ്ങുന്ന തിരക്കിലാണ് നടൻ. ഏറെ കാലത്തിന് ശേഷമാണ് താരത്തിന്റെ ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ...

ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കി, സാധനങ്ങള്‍ എടുക്കാന്‍ സഹായിക്കണം; പൊലീസ് സ്റ്റേഷനില്‍ ജയം രവി

നടന്‍ ജയം രവിയുടെ വിവാഹമോചനം വലിയ വാര്‍ത്തയായിരുന്നു. താന്‍ ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് 'എക്‌സി'ല്‍ പങ്കുവെച്ച ...

ജീവിക്കാൻ അനുവദിക്കൂ, ഇതിലേക്ക് ആരുടെയും പേര് വലിച്ചിഴക്കരുത്; വിവാഹമോചനം സംബന്ധിച്ച് പ്രതികരിച്ച് ജയം രവി

ചെന്നൈ: ഭാര്യ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് തമിഴ് നടൻ ജയം രവി. വിവാഹമോചനം സംബന്ധിച്ച വിഷയത്തില്‍  കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് ജയം രവി പറഞ്ഞു. ...

‘ഞെട്ടിപ്പോയി’;’ തന്റെ അറിവോ സമ്മതോ ഇക്കാര്യത്തിൽ ഇല്ല’; വിവാഹമോചന വാർത്തയോട് പ്രതികരിച്ച് ജയം രവി

ചെന്നൈ: വിവാഹ മോചനം സംബന്ധിച്ച വാർത്തകളിൽ പ്രതികരിച്ച് നടൻ ജയം രവിയുടെ ഭാര്യ ആരതി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹ മോചനത്തെക്കുറിച്ചുള്ള വിവരം ...

“ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ് “; 15 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ജയം രവിയും ആരതിയും

ചെന്നൈ: വിവാഹ മോചന വാർത്തകൾ സ്ഥിരീകരിച്ച് തമിഴ്‌നടൻ ജയം രവി. എക്‌സിലൂടെയാണ് ഭാര്യ ആരതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് ജയം രവി അറിയിച്ചത്. 15 വർഷങ്ങൾക്ക് മുൻപായിരുന്നു ...

‘സിനിമകളുടെ വിജയത്തിന് പിന്നില്‍ അയ്യപ്പ കടാക്ഷം’: മകരവിളക്ക് തൊഴുത് നന്ദി അറിയിക്കാന്‍ ജയം രവി സന്നിധാനത്ത്

സന്നിധാനം: മകരവിളക്ക് തൊഴാനും അയ്യനോട് നന്ദി പറയാനും തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്ത് എത്തി. കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist