ക്രിക്കറ്റ് കൊണ്ട് ജീവിതം പച്ചപിടിക്കില്ലെന്നാര് പറഞ്ഞു?കോടികളുടെ ആസ്തി, ആഡംബര വസതിയും സ്വന്തമാക്കി ജമീമ റോഡ്രിഗസ്
ക്രിക്കറ്റ് കളിച്ചിരിക്കാതെ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കാൻ നോക്ക് പത്ത് കാശ് കൈയിൽ വരും' ക്രിക്കറ്റ് പ്രൊഫഷനാക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടായേക്കാവുന്ന ഉപദേശമാണിത്. ജീവിതം ...












