jishnu

നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ മരണം; ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. നെഹ്‌റു ...

നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ രക്തക്കറ; ജിഷ്ണുവിനെ തല്ലിയതിന്റെ തെളിവുകളാണോ എന്ന് പരിശോധിക്കും

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. വ്യാഴാഴ്ച്ച നടന്ന ഫോറന്‍സിക് ...

ജിഷ്ണുവിനെ കോപ്പിയടി കേസില്‍ കുടുക്കിയത് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത ഗൂഡാലോചനയെന്ന് പോലീസ്

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കോളേജ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ...

ജിഷ്ണുവിന്റെ ആത്മഹത്യ; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പാളടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കൂറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ എസ്. ...

നെഹ്‌റു കോളജില്‍ ജിഷ്ണുവിന്റെ മരണം; പൊലീസ് കേസ് അട്ടിമറിക്കുന്നു, സര്‍ക്കാരിനെതിരെ സിപിഐ സംഘടനകള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് സിപിഐയുടെ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. ...

ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല, നെഹ്‌റു-ടോംസ് കോളേജുകളുടെ അംഗീകാരം റദ്ദാക്കാന്‍ സാങ്കേതിക സര്‍വ്വകലാശാല അന്വേഷണ സമിതിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ കാരണം കോപ്പിയടിച്ചു പിടിച്ചതിലുള്ള വിഷമം കൊണ്ടാണെന്ന കോളേജ് വാദം പൊളിഞ്ഞു. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് ...

ജിഷ്ണുവിന്റെ ദേഹത്ത് കൂടുതല്‍ മുറിവുകള്‍; ചിത്രങ്ങള്‍ പുറത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ദേഹത്ത് കൂടുതല്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുളള ചിത്രങ്ങള്‍ പുറത്ത്. ജിഷ്ണുവിന്റെ കൈയിലും, ...

ജിഷ്ണുവിന്റെ മരണം; വൈസ് പ്രിന്‍സിപ്പലടക്കം 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പലടക്കം മൂന്നു പേരെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ...

വിദ്യാഭ്യാസമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു; ആത്മഹത്യ കുറിപ്പ് കെട്ടുകഥയെന്ന് മന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്റെ മരണത്തിന്റെ ...

വിദ്യാര്‍ഥി സംഘടനകളുടെ അക്രമത്തില്‍ പ്രതിഷേധം; സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടും

കൊച്ചി: വിദ്യാര്‍ഥി സംഘടനകളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം. തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ...

ജിഷ്ണുവിന്റെ മരണം; മന്ത്രി എ.കെ ബാലന്റെ ഭാര്യ നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ കീഴിലെ സ്റ്റാഫ്; സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുന്നുവെന്ന് കെ.എസ്.യു

കോഴിക്കോട്: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റും പിണറായി സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്. ജിഷ്ണുവിന്റെ ...

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് ...

ജിഷ്ണു കോപ്പിയടിച്ചെന്ന കോളേജിന്റെ വാദം പൊളിയുന്നു; സംഭവം നെഹ്‌റു കോളേജ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍

തൃശ്ശൂര്‍: കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്ത് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്‌റു കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി കോളേജ് തങ്ങള്‍ക്ക് ...

ജിഷ്ണുവിന്റെ മരണം; ഇന്ന് കെഎസ്‌യു, എഐഎസ്എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്‌യു, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് ...

പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി

തൃശ്ശുര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മൂക്കില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയതായി പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ ...

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

യുവ നടന്‍ ജിഷ്ണു അന്തരിച്ചു. 35 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ബാലതാരമായ കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ...

മോദിയുടെ വിദേശയാത്രകളെ സോഷ്യല്‍ മീഡിയകളില്‍ പരിഹസിക്കുന്നവര്‍ക്കെതിരെ സിനിമ നടന്‍ ജിഷ്ണു രാഘവന്‍

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെ സോഷ്യല്‍ മീഡിയകളില്‍ പരിഹസിക്കുന്നവര്‍ക്കെതിരെ സിനിമ നടന്‍ ജിഷ്ണു രാഘവന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍ വിദേശ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist