ബൈഡന്റെ നയങ്ങൾ ട്രമ്പിന്റെ സ്വദേശിവത്കരണത്തിന് വിരുദ്ധം; എച്ച് വൺ ബി വിസയിലടക്കം ഇന്ത്യക്ക് ഗുണകരമാകുന്ന തീരുമാനങ്ങൾ അണിയറയിൽ
വാഷിംഗ്ടൺ; തീവ്രദേശീയതയ്ക്ക് പകരം രാജ്യ പുരോഗതിയുടെ കാര്യത്തിൽ ഉദാരനയസമീപനം മുന്നോട്ട് വെച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ. എച്ച് വൺ ബി വിസകൾ ...