joe biden

‘അഫ്ഗാൻ പ്രതിസന്ധിക്ക് ഉത്തരവാദിയായ ബൈഡൻ രാജി വെക്കണം‘; ആഞ്ഞടിച്ച് ട്രമ്പ്

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ബൈഡൻ രാജി വെക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു. ...

ട്രംപിന്റെ നയങ്ങൾ പിന്തുടർന്ന് ബൈഡൻ; കൂടുതൽ ചൈനീസ് സ്ഥാപനങ്ങൾക്ക് അമേരിക്കയിൽ നിക്ഷേപ വിലക്ക്

വാഷിംഗ്ടൺ: ചൈനക്കെതിരായ നയങ്ങളിൽ ട്രമ്പിന്റെ പാത പിന്തുടർന്ന് ബൈഡനും. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് അമേരിക്കക്കാരെ വിലക്കാനാണ് പ്രസിഡന്റ് ജോ ...

‘ഹമാസ് ആയുധം ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കും;‘ അമേരിക്ക ഇപ്പോഴും ഇസ്രായേലിനൊപ്പമെന്ന് ബൈഡൻ

വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ താനും തന്റെ ഡെമോക്രാ‌റ്റിക് പാര്‍ട്ടിയും ഇപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള‌ള ...

വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടെന്ന് ബൈഡൻ; സമ്മിശ്ര പ്രതികരണവുമായി ആരോഗ്യ വിദഗ്ധർ

വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച ആളുകള്‍ ഇനി മാസ്ക് ധരിക്കേണ്ടെന്ന് അദ്ദേഹം ...

‘ഇന്ത്യയെ പിന്തുണയ്ക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വം‘; ബൈഡനോട് കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് അമേരിക്കൻ പാർലമെന്റ് അംഗങ്ങൾ

വാഷിംഗ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ പിന്തുണയ്ക്കേണ്ടത് അമേരിക്കയുടെ ധാർമികമായ ഉത്തരവാദിത്വമാണെന്ന് യുഎസ് പാർലമെന്റ് അംഗങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യക്കുള്ള സഹായം വർദ്ധിപ്പിക്കണമെന്നും എത്രയും വേഗം ...

ട്രംപിന്റെ വഴിയേ ബൈഡനും, വാവേയും സെഡ് ടി ഇയുമുൾപ്പെടെ അഞ്ച് ചൈനീസ് കമ്പനികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് അമേരിക്ക; നിരോധനത്തിന് സാദ്ധ്യത

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അഞ്ച ചൈനീസ് കമ്പനികൾ ഭീഷണിയാണെന്ന് കണ്ടെത്തൽ. ഇവയെ നിരോധിക്കാൻ സാദ്ധ്യത തെളിഞ്ഞു. ടെക് ഭീമന്മാരായ വാവേ ടെക്നോളജീസ് കമ്പനി, സെഡ് ടി ...

‘പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജർ‘; നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് ബൈഡൻ

വാഷിംഗ്ടൺ: നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നാസയുടെ ഏറ്റവും പുതിയ ചൊവ്വാ ദൗത്യവിജയത്തിന്റെ മുഴുവൻ മേന്മയും ഇന്ത്യൻ വംശജർക്കാണെന്ന് ബൈഡൻ ...

‘2024 തെരഞ്ഞെടുപ്പിൽ മടങ്ങി വരും, കള്ളത്തരങ്ങൾ എണ്ണിയെണ്ണി വെളിച്ചത്ത് കൊണ്ടു വരും‘; ഡൊണാൾഡ് ട്രമ്പ്

വാഷിംഗ്ടൺ: 2024 തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് കാട്ടിയാണ് അധികാരത്തിൽ എത്തിയത് എന്ന് ...

‘ആഗോള സുരക്ഷയ്ക്കും സമാധാനത്തിനുമായി ഒരുമിച്ച് നിൽക്കും‘; ജോ ബൈഡനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഒരുമിച്ചു നിൽക്കാനും  ഇരു രാജ്യങ്ങളും ...

ബൈഡന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് അനുകൂല നിലപാടുകൾക്ക് പ്രശസ്തൻ : യു.എസിന്റെ നയങ്ങൾ മാറുന്നു

ബൈഡന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ചൈനീസ് അനുകൂല നിലപാടുകൾക്ക് പ്രശസ്തനാണെന്ന് റിപ്പോർട്ടുകൾ. ചൈനയുടെ വളർച്ചയ്ക്ക് വഴിവെയ്ക്കുന്ന വിദേശനയങ്ങൾ അമേരിക്കയിൽ നടപ്പിലാക്കുമെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ ...

“ചൈന നിയമങ്ങളനുസരിച്ച് തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തും” : ലോകാരോഗ്യ സംഘടനയിൽ യു.എസ് വീണ്ടും അംഗമാവുമെന്നും ജോ ബൈഡൻ

വാഷിംഗ്ടൺ: ചൈന നിയമങ്ങളനുസരിച്ച് തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തുമെന്നും ലോകാരോഗ്യ സംഘടനയിൽ യു.എസ് വീണ്ടും അംഗമാവുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പ്രസിഡൻഷ്യൽ ചർച്ചകൾക്കിടയിൽ, ചൈനയുടെ ...

നയങ്ങളിൽ മാറ്റമില്ലാതെ അമേരിക്ക; പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഇന്ത്യയെയും മോദിയെയും കുറിച്ചുള്ള ബൈഡന്റെ ആദ്യ പരാമർശം പുറത്ത്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ അഭിനന്ദിക്കാൻ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബൈഡൻ. ആഗോള സാമ്പത്തിക പരിഷ്കാരങ്ങളിലും കൊവിഡ് പ്രതിരോധ ...

കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യയെ മുഖ്യ പങ്കാളിയാക്കാൻ അമേരിക്ക; ആരോഗ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും

ഡൽഹി: കൊവിഡ് പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നൽകുന്ന നയമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേതെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിംഗ് സന്ധു. കൊവിഡ് വാക്സിന്റെ ...

ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : കോവിഡ്-19, ഇൻഡോ പസഫിക് മേഖല തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിൽ ജോ ...

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : അവസാനം നിലപാട് വ്യക്തമാക്കി പുടിൻ

മോസ്കോ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കോലാഹലങ്ങളെ ലോകം ഉറ്റു നോക്കവേ, നിശബ്ദത വെടിഞ്ഞ് പുടിൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംബന്ധമായുള്ള നിയമപ്രശ്നങ്ങളെല്ലാം അവസാനിക്കാതെ റഷ്യൻ പ്രസിഡണ്ട് ...

ജോ ബൈഡന്റെ വിജയത്തിലും ചൈനയ്ക്ക് ആശങ്ക : അഭിനന്ദനം അറിയിക്കാന്‍ വിസമ്മതിച്ചു

അമേരിക്കൻ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുപ്പ് ഫലം നിർണയിക്കപ്പെടുമെന്നാണ് ഞങ്ങളുടെ ധാരണയെന്നും വാങ് വെൻബിൻ കൂട്ടിച്ചേർത്തു. യു.എസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായ കമല ഹാരിസിന്റെ ചരിത്രപരമായ ...

ജോ ബൈഡന്റെ ജയം : ഇന്ത്യ-യുഎസ് വ്യവസായ ബന്ധങ്ങൾ ശക്തമാകുമെന്ന പ്രതീക്ഷയോടെ ഇന്ത്യൻ കമ്പനികൾ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ വിജയിച്ചതോടെ ഇന്ത്യൻ വ്യവസായികൾക്ക് ശുഭപ്രതീക്ഷ വർധിക്കുന്നു. വ്യവസായ മേഖലകളോട് പൊതുവേ ഉദാര നയം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് ...

ഇന്ത്യയ്ക്ക് അനുകൂലമായി ബൈഡന്റെ ആദ്യ നീക്കം : അമേരിക്കൻ കൊറോണ ടാസ്ക് ഫോഴ്സിന്റെ അധ്യക്ഷനാവുക ഇന്ത്യൻ വംശജൻ

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ നീക്കം ഇന്ത്യയ്ക്ക് അനുകൂലമായി. നേരത്തെ സൂചിപ്പിച്ചിരുന്ന പോലെ അദ്ദേഹം കോവിഡ് പ്രതിരോധത്തിനായി കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് ...

ചൈനക്കും പാകിസ്ഥാനും രക്ഷയില്ല; അമേരിക്കയിലെ ഭരണമാറ്റം പ്രായോഗിക തലത്തിൽ ഇന്ത്യക്ക് അനുകൂലമെന്ന് നിരീക്ഷണം

അമേരിക്കയിൽ കർക്കശക്കാരനായ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പരാജയവും ജോ ബൈഡൻ നേടിയ മിന്നുന്ന വിജയവും ആഗോള രാഷ്ട്രീയ സമവാക്യങ്ങളിൽ കാതലായ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴും ഇന്ത്യയോടുള്ള ...

“ഓർമ്മ നിൽക്കാത്ത ‘ഗജിനി ബൈഡൻ’ പോലെയല്ല” : പിറകിലിരുന്ന് നയിക്കുക കമല ഹാരിസെന്ന് കങ്കണ റണാവത്ത്

മുംബൈ: അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കമല ഹാരിസിനു വ്യത്യസ്ത രീതിയിൽ അഭിനന്ദനങ്ങളറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പറയുന്ന കാര്യങ്ങളെല്ലാം അധിക നേരം ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist