തലസ്ഥാനത്ത് പ്രതിഷേധക്കടലിരമ്പം; യുവമോർച്ച മാർച്ചിന് നേർക്ക് പൊലീസ് അതിക്രമം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ തലസ്ഥാനത്ത് ശക്തിയാർജ്ജിക്കുന്നു. മഹിളാമോർച്ചയും യുവമോർച്ചയും നടത്തിയ മാർച്ചുകളുടെ നേർക്ക് പൊലീസ് അതിക്രമം കാട്ടി. ...