k t jaleel

ജലീലിന് കുരുക്ക് മുറുകുന്നു; പ്രോട്ടോക്കോൾ ലംഘനങ്ങളും മതഗ്രന്ഥം കൊണ്ടു വന്നതും വിനയാകും, മൊഴിയെടുപ്പ് ഉടനുണ്ടായേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി  ബന്ധപ്പെട്ട കേസിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുകുന്നു. ജലീൽ യുഎഇ കോൺസുലേറ്റുമായി നിരവധി തവണ ബന്ധപ്പെട്ടതു പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ ...

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷകിറ്റ് വിതരണം; കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷകിറ്റ് വിതരണത്തിൽ മന്ത്രി കെ ടി ജലീലിന് ലോകായുക്തയുടെ നോട്ടീസ്. മന്ത്രിയെ അ​യോ​ഗ്യനാക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. ഹർജി ഫയലിൽ സ്വീകരിക്കാതിരിക്കണമെങ്കിൽ കാരണം വ്യക്തമാക്കണം. ...

‘സി-ആപ്റ്റ് വഴി കെടി ജലീല്‍ കടത്തിയത് സ്വര്‍ണ്ണക്കിറ്റ് തന്നെ’: ജലീല്‍ രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍

പാലക്കാട്: സി-ആപ്റ്റ് വഴി കെടി ജലീല്‍ കടത്തിയത് സ്വര്‍ണ്ണക്കിറ്റ് തന്നെയാണെന്ന ബിജെപിയുടെ ആരോപണം തെളിഞ്ഞുവരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി-ആപ്റ്റ് വഴി കഴിഞ്ഞ രണ്ടുവര്‍ഷമായി ...

കെ ടി ജലീൽ മത​ഗ്രന്ഥം വിതരണം ചെയ്ത സംഭവം; സംസ്ഥാന പ്രോട്ടോകൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ്

മന്ത്രി കെ ടി ജലീൽ മത​ഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന പ്രോട്ടോകൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ്. രണ്ട് വർഷത്തിൽ എത്ര നയതന്ത്ര പാഴ്സലുകൾ വന്നെന്ന് അറിയിക്കണം. ...

‘സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീൽ ഒന്നുകിൽ സ്വയം രാജിവെച്ചൊഴിയണം; അല്ലെങ്കിൽ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്താക്കണം’; ജലീലിനെതിരെ പി എസ് സി മുൻ ചെയർമാർ കെ എസ് രാധാകൃഷ്ണൻ

മന്ത്രി ജലീലിനെതിരെ പി എസ് സി മുൻ ചെയർമാർ ഡോ. കെ എസ് രാധാകൃഷ്ണൻ രം​ഗത്ത്. ഖുർ-ആൻ എന്ന വ്യാജേന കള്ളക്കടത്ത് സാധനങ്ങൾ സർക്കാർ വാഹനത്തിൽ കടത്തിക്കൊണ്ട് ...

‘പാര്‍സലില്‍ ഖുറാനല്ല’; തെളിവുകള്‍ നിരത്തി കസ്റ്റംസ് കേന്ദ്രത്തിന് കത്തയച്ചു: കെ.ടി ജലീല്‍ കുരുക്കിലേക്ക്

കൊച്ചി: യു.എ.ഇ. കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് കത്തയച്ചതായി റിപ്പോർട്ട്. ജലീൽ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് കത്തയച്ചിരിക്കുന്നതെന്നാണ് വിവരം. കൂടാതെ, ...

‘മന്ത്രി നടത്തിയത് ഗുരുതര പ്രോട്ടോകോള്‍ ലംഘനം, കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം’: ഗവര്‍ണര്‍ക്ക് കത്ത് നല്‍കി എം.എല്‍.എ

തിരുവനന്തപുരം; മന്ത്രി കെ.ടി ജലീല്‍ നടത്തിയത് ഗുരുതര പ്രോട്ടോക്കാള്‍ ലംഘനമാണെന്നും ജലീലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ​ഗവർണർ മുഹമ്മദ് ആരിഫ് ഖാന് കത്ത്. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ...

‘രാജ്യദ്രോഹം പറഞ്ഞ് ആരും വിരട്ടേണ്ട, സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ആന്‍ കൊണ്ടുപോയതില്‍ തെറ്റില്ല’; ന്യായീകരണവുമായി കെ ടി ജലീൽ

തിരുവനന്തപുരം: മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ ആന്‍ കയറ്റിവിട്ട സംഭവത്തിൽ ന്യായീകരണവുമായി മന്ത്രി കെ.ടി. ജലീല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി ...

സ്വർണ്ണക്കടത്ത് കേസ്; മന്ത്രി ജലീലിന്റെ നടപടികൾ ദുരൂഹം, മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധമുള്ള മന്ത്രി കെ.ടി ജലീലിൻ്റെ നടപടികൾ ദുരൂഹമാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ...

‘രാജ്യത്തെ ഒറ്റുകൊടുത്ത മന്ത്രി ജലീൽ രാജി വയ്ക്കണം’; ഡോ. കെ എസ് രാധാകൃഷ്ണൻ

രാജ്യത്തെ ഒറ്റുകൊടുത്ത മന്ത്രി ജലീൽ രാജി വയ്ക്കണമെന്ന് സംസ്ഥാന പിഎസ് സി മുൻ ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ​രം​ഗത്തെത്തിയത്. ഡോ. ...

‘സഖാത്തിനെ ചക്കാത്താക്കരുത്, സ്വാർത്ഥമോഹത്തോടെ, തിന്മ ചെയ്തിട്ട് ഉളുപ്പില്ലാതെ മതത്തിന്റെ പേരിൽ സാധൂകരിക്കാൻ ശ്രമിക്കുന്ന അങ്ങയുടെ കാപട്യത്തോട് പരമകാരുണീകനായ അല്ലാഹു പൊറുക്കട്ടെ’; ജലീലിനെതിരെ ഡോ.കെ എസ് രാധാകൃഷ്ണൻ

മന്ത്രി കെ ടി ജലീലിനെതിരെ പിഎസ് സി മുൻ ചെയർമാൻ ഡോ.കെ എസ് രാധാകൃഷ്ണൻ രം​ഗത്ത്. അനർഹമായത് ഇരന്നു മേടിച്ച് കഴിക്കുന്ന അനൗചിത്യമായ കർമ്മമാണ് ചക്കാത്ത്. ഒരു ...

‘കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ട്’; സ്വർണ്ണക്കടത്തിനെ വർഗീയവത്ക്കരിച്ച് ജലീൽ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രൻ

കൊച്ചി: സ്വർണ്ണക്കടത്തിനെ വർഗീയവത്ക്കരിച്ച് മന്ത്രി കെ.ടി ജലീൽ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സക്കാത്തുമായി ബന്ധപ്പെടുത്തുന്നത് പോലും ഇതിനു വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ...

വിദേശസഹായം കൈപ്പറ്റുന്നതിലെ ചട്ടങ്ങൾ ലംഘിച്ചു; മന്ത്രി കെ ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി

മന്ത്രി കെ ടി ജലീലിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി. ബെന്നി ബഹനാൻ എംപിയാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. വിദേശസഹായം കൈപ്പറ്റുന്നതിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതിയിൽ പറയുന്നു. സ്വപ്ന ...

‘നിയമവും ചട്ടങ്ങളും തനിക്ക് ബാധകമല്ല എന്നാണ് ജലീലിന്റെ വിശ്വാസം’; കാരണം പൊതുജീവിതം തുടങ്ങിയ കാലത്ത് ചേർന്ന് പ്രവർത്തിച്ച സംഘടനയായ ‘സിമി’യുടെ കുഴപ്പമെന്ന് ഡോ.കെ എസ് രാധാകൃഷ്ണൻ

മന്ത്രി കെ. ടി. ജലീലിനെതിരെ വിമർശനവുമായി പി എസ് സി മുൻ ചെയർമാൻ ഡോ.കെ എസ് രാധാകൃഷ്ണൻ രം​ഗത്ത്. മന്ത്രി കെ. ടി. ജലീൽ അങ്ങനെയാണ്. നിയമവും ...

‘മന്ത്രി കെടി ജലീല്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി അനൗദ്യോഗിക ഇടപെടല്‍ നടത്തിയത് അനുചിതം’; അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള മന്ത്രി കെടി ജലീലിന്റെ അനൗദ്യോഗിക ഇടപെടലില്‍ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കെടി ജലീൽ അനൗദ്യോഗിക ഇടപെടല്‍ നടത്തിയത് അനുചിതമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ...

‘മുഖ്യമന്ത്രി മര്യാദ കാണിക്കണം, ജലീൽ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വർണ്ണ കിറ്റോ എന്ന് വ്യക്തമാക്കണം‘; കെ സുരേന്ദ്രൻ

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസുമായി കേസിലെ പ്രതി സരിത്ത് നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സരിത്ത്  ഇങ്ങോട്ട് ...

സ്വപ്നയുടെ കോൾ ലിസ്റ്റിൽ മന്ത്രി ജലീലും; വിവാദം കൊഴുക്കുന്നു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ഉന്നതവിദ്യാഭ്യാസ - പ്രവാസികാര്യമന്ത്രി കെടി ജലീലും. ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ ...

‘സര്‍വകലാശാല പരീക്ഷകള്‍ ലോക്​ഡൗണിന്​​ ശേഷം മെയിൽ നടത്തും’: അന്തിമ തീരുമാനം നാ​ളെയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ലോക്​ഡൗണ്‍ കാലയളവിന്​ ശേഷം സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്ന കാര്യം ആ​ലോചിക്കുമെന്ന്​ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. മെയ്​ പകുതിയോടെ നടക്കേണ്ട പരീക്ഷകള്‍ ആ സമയത്ത്​ തന്നെ നടത്താനാണ്​ ...

കെ ടി ജലീലിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: ‘മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും അദാലത്ത് സംഘടിപ്പിച്ചത് ക്രമവിരുദ്ധം, ഫയൽ അദാലത്ത് സംഘടിപ്പിക്കാൻ വ്യവസ്ഥകളില്ല, നിയമവിരുദ്ധ നടപടികൾ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സാങ്കേതിക സർവ്വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധമെന്ന് ​ഗവർണർ പറഞ്ഞു. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും അദാലത്ത് ...

ബന്ധു നിയമന വിവാദം; കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ്‌

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെ ടി അദീപിന് അനധികൃതമായി നിയമനം നല്‍കിയെന്ന ആരോപണത്തിലാണ് ലോകായുക്ത ...

Page 7 of 9 1 6 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist